ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണു ; ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണു ; ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
Jul 25, 2025 12:49 PM | By Amaya M K

മലപ്പുറം: (piravomnews.in) തിരൂർ പൂങ്ങോട്ടുകുളത്ത് ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ ആറുവസ്സുകാരി മരിച്ചു.തിരൂർ പൂങ്ങോട്ടു കുളത്ത് വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം.

വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസലിൻ്റെയും ബൾക്കീസിൻറെയും മകളായ ഫൈസയാണ് മരിച്ചത്. പുറണ്ണൂർ യുപി സ്കൂ‌ൾ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.

തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കണ്ടു മടങ്ങുന്നതിനിടയായിരുന്നു അപകടം. മാതാവായ ബൽക്കീസിന്റെ മടിയിലായിരുന്ന് യാത്ര ചെയ്യവെ ഓട്ടോറിക്ഷ കുഴിയിൽ വീണപ്പോൾ ഫൈസ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും രാത്രി ഒമ്പതോടെ കോട്ടക്കലിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി 11 മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സഹോദരങ്ങൾ ഫാസിൽ, അൻസിൽ.

Six-year-old girl dies after falling from autorickshaw onto road

Next TV

Related Stories
ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തി കുഴഞ്ഞു വീണു ; പതിനാലുകാരൻ മരിച്ചു

Jul 24, 2025 08:42 AM

ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തി കുഴഞ്ഞു വീണു ; പതിനാലുകാരൻ മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്ന്...

Read More >>
സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നെന്ന് സന്ദേശം ; യുവ ഡോക്ട‌റെ മരിച്ചനിലയിൽ കണ്ടെത്തി

Jul 22, 2025 01:00 PM

സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നെന്ന് സന്ദേശം ; യുവ ഡോക്ട‌റെ മരിച്ചനിലയിൽ കണ്ടെത്തി

വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നതു സംബന്ധിച്ച സന്ദേശം അയയ്ക്കുകയും സ്റ്റേറ്റസ് ആയി വയ്ക്കുകയും ചെയ്തു....

Read More >>
 തടി കയറ്റുന്നതിനിടെ ലോറിയിൽ നിന്നും കുഴഞ്ഞുവീണ് ലോഡിങ് തൊഴിലാളി മരിച്ചു

Jul 20, 2025 04:25 PM

തടി കയറ്റുന്നതിനിടെ ലോറിയിൽ നിന്നും കുഴഞ്ഞുവീണ് ലോഡിങ് തൊഴിലാളി മരിച്ചു

സംഭവ സ്ഥലത്തുതന്നെ മരിച്ചു. കെറ്റിയുസി എം കുടക്കച്ചിറ യൂണിറ്റിലെ തൊഴിലാളിയാണ്....

Read More >>
സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 20, 2025 04:16 PM

സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സർവീസ് നടത്തുന്ന അശ്വതി ബസ് ആണ് വിദ്യാർത്ഥിയെ...

Read More >>
ആംബുലൻസ് തടഞ്ഞ് കോൺ​ഗ്രസ് സമരം; യുവാവിന് ദാരുണാന്ത്യം

Jul 20, 2025 03:56 PM

ആംബുലൻസ് തടഞ്ഞ് കോൺ​ഗ്രസ് സമരം; യുവാവിന് ദാരുണാന്ത്യം

ബന്ധുക്കൾ പറഞ്ഞിട്ടും ആംബുലൻസ് വിടാൻ പ്രവർത്തകർ തയാറായില്ല. ഇതോടെ അരമണിക്കൂറോളം വൈകിയാണ് രോ​ഗിയെ ആശുപത്രിയിൽ എത്തിക്കാൻ...

Read More >>
 മങ്കൊമ്പ് പാടശേഖരത്തെ മോട്ടറിന്റെ ബെൽറ്റിൽ മുണ്ട് കുരുങ്ങി അപകടത്തിൽ പെട്ട് ഡ്രൈവർ മരിച്ചു

Jul 20, 2025 11:55 AM

മങ്കൊമ്പ് പാടശേഖരത്തെ മോട്ടറിന്റെ ബെൽറ്റിൽ മുണ്ട് കുരുങ്ങി അപകടത്തിൽ പെട്ട് ഡ്രൈവർ മരിച്ചു

അപകടത്തിന്റെ വലിയ ശബ്ദം കേട്ടിട്ടുണ്ടെകിലും ജോസഫിന്റെ ജീവൻ രക്ഷിക്കാനായില്ല.കൊയ്ത്ത് കഴിഞ്ഞുള്ള സീസൺ സമയത്ത് താറാവിനെ തീറ്റാൻ പോകുന്ന ജോസഫ്...

Read More >>
Top Stories

News Roundup

//Truevisionall