അടിമാലിയിൽ വയോധികയെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

 അടിമാലിയിൽ വയോധികയെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Jul 29, 2025 05:56 PM | By Amaya M K

ഇ‌ടുക്കി : ( piravomnews.in ) ഇടുക്കി അടിമാലിയിൽ വയോധികയെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി സ്വദേശിനി തങ്കമ്മ (70) ആണ് മരിച്ചത്.

ഇടുക്കി അടിമാലിയിലെ ലോഡ്ജിലാണ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസങ്ങൾക്കു മുൻപ് ആണ് തങ്കമ്മ മുറി വാടകയ്ക്ക് എടുത്തത്. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായിയാണ് പ്രാഥമിക നിഗമനം. അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Elderly woman found dead inside lodge in Adimali

Next TV

Related Stories
ആറടി താഴ്ചയുള്ള കുഴിയിൽനിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 26, 2025 04:23 PM

ആറടി താഴ്ചയുള്ള കുഴിയിൽനിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി

പൊലീസെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ തലയുടെ ഇടത് ഭാ​ഗത്തായി മുറിവുണ്ട്....

Read More >>
ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണു ; ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

Jul 25, 2025 12:49 PM

ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണു ; ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കണ്ടു മടങ്ങുന്നതിനിടയായിരുന്നു അപകടം....

Read More >>
ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തി കുഴഞ്ഞു വീണു ; പതിനാലുകാരൻ മരിച്ചു

Jul 24, 2025 08:42 AM

ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തി കുഴഞ്ഞു വീണു ; പതിനാലുകാരൻ മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്ന്...

Read More >>
സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നെന്ന് സന്ദേശം ; യുവ ഡോക്ട‌റെ മരിച്ചനിലയിൽ കണ്ടെത്തി

Jul 22, 2025 01:00 PM

സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നെന്ന് സന്ദേശം ; യുവ ഡോക്ട‌റെ മരിച്ചനിലയിൽ കണ്ടെത്തി

വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നതു സംബന്ധിച്ച സന്ദേശം അയയ്ക്കുകയും സ്റ്റേറ്റസ് ആയി വയ്ക്കുകയും ചെയ്തു....

Read More >>
 തടി കയറ്റുന്നതിനിടെ ലോറിയിൽ നിന്നും കുഴഞ്ഞുവീണ് ലോഡിങ് തൊഴിലാളി മരിച്ചു

Jul 20, 2025 04:25 PM

തടി കയറ്റുന്നതിനിടെ ലോറിയിൽ നിന്നും കുഴഞ്ഞുവീണ് ലോഡിങ് തൊഴിലാളി മരിച്ചു

സംഭവ സ്ഥലത്തുതന്നെ മരിച്ചു. കെറ്റിയുസി എം കുടക്കച്ചിറ യൂണിറ്റിലെ തൊഴിലാളിയാണ്....

Read More >>
സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 20, 2025 04:16 PM

സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സർവീസ് നടത്തുന്ന അശ്വതി ബസ് ആണ് വിദ്യാർത്ഥിയെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall