വീടിന്‍റെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

വീടിന്‍റെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി
Jun 20, 2025 03:39 PM | By Amaya M K

പാലക്കാട്‌: (piravomnews.in) വീടിന്‍റെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. പാലക്കാട്ടെ കപ്പൂരിൽ കുന്നത്തുകാവ് സ്വദേശിയായ ശ്രീജിത്തിന്‍റെ വീട്ടിലാണ് രാവിലെ പാമ്പിനെ കണ്ടത്.

വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അടുപ്പിന്‍റെ താഴെ വിറക് വയ്ക്കുന്ന സ്ഥലത്താണ് മൂർഖനെ കണ്ടത്. വീട്ടിലെ പൂച്ചയെ പാമ്പ് കടിച്ചു.

വിറകുകൾക്കിടയിൽ അനക്കം കണ്ട് നോക്കിയപ്പോഴാണ് പത്തി വിടർത്തിയ നിലയിൽ മൂർഖനെ കണ്ടത്. ഉടനെ പാമ്പുപിടുത്തക്കാരനെ വിവരം അറിയിക്കുകയായിരുന്നു.

Cobra snake found in kitchen of house

Next TV

Related Stories
കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jul 14, 2025 11:58 AM

കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇവരുടെ വീടിന് സമീപത്തെ ജോയിയുടെ വീട്ടുവളപ്പിലെ 80 അടിയോളം താഴ്ചയുളള കിണറില്‍ നിന്നായിരുന്നു മൃതദേഹം...

Read More >>
ബിജെപി പ്രവർത്തക്കരുടെ വ്യാജ പരാതി , കോൺഗ്രസ് വാർഡ് മെമ്പറും, മാതാവും ആത്മഹത്യ ചെയ്തു

Jul 14, 2025 10:28 AM

ബിജെപി പ്രവർത്തക്കരുടെ വ്യാജ പരാതി , കോൺഗ്രസ് വാർഡ് മെമ്പറും, മാതാവും ആത്മഹത്യ ചെയ്തു

വക്കം പഞ്ചായത്ത് മേമ്പറെയും അമ്മയയുമാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് മെമ്പറായ അരുൺ അമ്മ വത്സല എന്നിവർ ആത്മഹത്യ...

Read More >>
റോഡരികിൽ നിന്നയാളെ ചീറിപ്പാഞ്ഞ് എത്തിയ ആംബുലൻസ് ഇടിച്ചുവീഴ്ത്തി

Jul 13, 2025 10:42 AM

റോഡരികിൽ നിന്നയാളെ ചീറിപ്പാഞ്ഞ് എത്തിയ ആംബുലൻസ് ഇടിച്ചുവീഴ്ത്തി

ബാബുവിന്‍റെ കൈക്കും കാലിലും പരിക്കേറ്റു. സാരമായി പരിക്കേറ്റു. സാരമായി പരിക്കേറ്റെങ്കിലും ബാബുവിന്‍റെ ആരോഗ്യനില...

Read More >>
സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Jul 13, 2025 10:11 AM

സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തുടർന്ന് സഹപ്രവർത്തകർ തിരിഞ്ഞ് പോയപ്പോൾ സ്വകാര്യ ആശുപത്രിക്ക് മുകളിലുള്ള നിലയിൽ അബോധ അവസ്ഥയിൽ...

Read More >>
അകന്നുകഴിയുന്ന വിരോധത്തില്‍ ഭാര്യയുടെയും മകളുടെയും മുഖത്ത് മുഖത്ത് വിതറി, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു ; പ്രതി പിടിയില്‍

Jul 13, 2025 09:55 AM

അകന്നുകഴിയുന്ന വിരോധത്തില്‍ ഭാര്യയുടെയും മകളുടെയും മുഖത്ത് മുഖത്ത് വിതറി, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു ; പ്രതി പിടിയില്‍

തടസ്സം പിടിക്കാനെത്തിയ മകളുടെ തലയ്ക്ക് പിന്നിലടിച്ചു. നിലവിളിച്ചുകൊണ്ട് വീടിനു പുറത്തേക്കോടിയ ഇവരെ മുറ്റത്തുകിടന്ന സൈക്കിള്‍ പമ്പുകൊണ്ട്...

Read More >>
മകളുടെ ചികിത്സയ്‌ക്കെത്തി; മെഡിക്കൽ കോളേജിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പിതാവ് മരിച്ചു

Jul 13, 2025 09:41 AM

മകളുടെ ചികിത്സയ്‌ക്കെത്തി; മെഡിക്കൽ കോളേജിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പിതാവ് മരിച്ചു

തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ സുനിൽ ഐസിയുവിൽ...

Read More >>
Top Stories

News Roundup

//Truevisionall