ജിയയുടെ വീടിന് കല്ലിട്ടു

ജിയയുടെ വീടിന് കല്ലിട്ടു
Jun 20, 2025 04:00 PM | By Amaya M K

വൈപ്പിൻ : (piravomnews.in) ശാരീരിക–-മാനസിക വെല്ലുവിളികൾ നേരിടുന്ന ശയ്യാവലംബിയായ ഇരുപത്തേഴുകാരി ജിയയ്ക്ക് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ പദ്ധതിയില്‍ വീടൊരുങ്ങുന്നു.

തെക്കൻ മാലിപ്പുറം ജിയ നെൽസണിന്റെ വീടിന് എംഎൽഎയും സാജ് ഗ്രൂപ്പ് എംഡി സാജൻ വർഗീസും ചേർന്ന് കല്ലിട്ടു. മാധ്യമപ്രവർത്തകൻ പി പി ജയിംസ് വിശിഷ്ടാതിഥിയായി.

പഞ്ചായത്ത് പ്രസിഡന്റ്‌ രസികല പ്രിയരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലാര സൈമൺ, ജിയ ഭവന മേൽനോട്ടസമിതി ജനറൽ കൺവീനർ ആൽബി കളരിക്കൽ, റസിഡന്റ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ മറ്റത്തിൽ ഹെൻസൻ ജോസഫ് എന്നിവർ സംസാരിച്ചു.ജിയയും അമ്മ ഹേനയും 25 വർഷത്തിലേറെയായി വാടകവീട്ടിലാണ്.

അച്ഛന്‍ കണ്ണന്തറ നെൽസണിന്റെ വേർപാടോടെ ജിയയുടെ ചികിത്സപോലും മുടങ്ങി. തുടര്‍ന്നാണ് ജനകീയ പങ്കാളിത്തത്തോടെ ജിയ ഭവനപദ്ധതിയുമായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ രംഗത്തെത്തിയത്.



Stones were thrown at Jiah's house

Next TV

Related Stories
വീടുകയറി ആക്രമിച്ച് കോണ്‍​ഗ്രസ് പഞ്ചായത്ത്‌ അംഗം ; എൽഡിഎഫ് പ്രതിഷേധിച്ചു

Jun 20, 2025 03:53 PM

വീടുകയറി ആക്രമിച്ച് കോണ്‍​ഗ്രസ് പഞ്ചായത്ത്‌ അംഗം ; എൽഡിഎഫ് പ്രതിഷേധിച്ചു

സുനിലി​ന്റെ മുഖത്ത് കൈകൊണ്ട് അടിച്ചു. കൊന്ന് പുഴയിൽ എറിയുമെന്നും ഭീഷണിപ്പെടുത്തി. വീട്ടുകാരെ അസഭ്യം...

Read More >>
ചട്ടവിരുദ്ധം: അധ്യക്ഷയുടെ ഔദ്യോഗിക 
വാഹനത്തിലെ കൊടിയും ബോർഡും നീക്കി

Jun 20, 2025 03:46 PM

ചട്ടവിരുദ്ധം: അധ്യക്ഷയുടെ ഔദ്യോഗിക 
വാഹനത്തിലെ കൊടിയും ബോർഡും നീക്കി

നഗരസഭ വാഹനങ്ങളിൽ ബോർഡും കൊടിയും ഉപയോഗിക്കുന്നതുസംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായി തൃക്കാക്കര നഗരസഭാധ്യക്ഷ കൊടിയും...

Read More >>
ഓഞ്ഞിത്തോട് 
സംരക്ഷണം: കൈയേറ്റം ഒഴിപ്പിച്ച്‌ കല്ലിടൽ 
തുടങ്ങി

Jun 20, 2025 01:52 PM

ഓഞ്ഞിത്തോട് 
സംരക്ഷണം: കൈയേറ്റം ഒഴിപ്പിച്ച്‌ കല്ലിടൽ 
തുടങ്ങി

കോടതി നിർദേശപ്രകാരം സർവേ നടന്ന എലൂക്കര ഭാഗത്താണ്‌ കല്ലിടൽ തുടങ്ങിയത്‌. പലയിടത്തും അതിർത്തിക്കല്ലിടുന്നതിൽ തർക്കം...

Read More >>
കൂത്താട്ടുകുളത്ത് വായനയ്‌ക്കായി കാവ്യവൃക്ഷമൊരുക്കി

Jun 20, 2025 01:46 PM

കൂത്താട്ടുകുളത്ത് വായനയ്‌ക്കായി കാവ്യവൃക്ഷമൊരുക്കി

പിടിഎ പ്രസിഡ​ന്റ് മനോജ് കരുണാകരൻ അധ്യക്ഷനായി. നഗരസഭാ അധ്യക്ഷ വിജയ ശിവൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന, പി എൻ...

Read More >>
ഹൃദ്‌രോഗിയുടെ വീട്ടിലേക്കുള്ള വഴിയടച്ച് 
ഭിത്തി കെട്ടി പഞ്ചായത്ത്

Jun 20, 2025 01:37 PM

ഹൃദ്‌രോഗിയുടെ വീട്ടിലേക്കുള്ള വഴിയടച്ച് 
ഭിത്തി കെട്ടി പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിജോ ചൊവ്വരാനും ചേര്‍ന്ന് കട്ടിലിൽ കിടത്തി ചുമന്നാണ് പ്രധാന റോഡിലേക്കെത്തിച്ച് ആംബുലന്‍സില്‍...

Read More >>
ഊത്തപിടിത്തം നിരോധിച്ചു; 
ലംഘിച്ചാല്‍ 6 മാസംവരെ 
തടവും പിഴയും

Jun 20, 2025 01:31 PM

ഊത്തപിടിത്തം നിരോധിച്ചു; 
ലംഘിച്ചാല്‍ 6 മാസംവരെ 
തടവും പിഴയും

നിയമം ലംഘിക്കുന്നവർക്ക് ആറുമാസംവരെ തടവും പതിനായിരംരൂപവരെ പിഴയും ചുമത്തും.അടക്കംകൊല്ലി വല, 20 മില്ലി മീറ്ററിൽ കുറഞ്ഞ കണ്ണിവലിപ്പമുള്ള വല, വൈദ്യുതി,...

Read More >>
Top Stories










News Roundup






Entertainment News





https://piravom.truevisionnews.com/