തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു, കെട്ടിടത്തിൻ്റെ മുമ്പിലുണ്ടായിരുന്ന കാറിൻ്റെ മുൻവശം ഉരുകി

തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു, കെട്ടിടത്തിൻ്റെ മുമ്പിലുണ്ടായിരുന്ന കാറിൻ്റെ മുൻവശം ഉരുകി
Jun 20, 2025 10:42 AM | By Amaya M K

പത്തനംതിട്ട: (piravomnews.in)പത്തനംതിട്ട തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു. ജെ ആൻറ് ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകൾ കത്തിനശിച്ചു.

പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു. കെട്ടിടത്തിൻ്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിൻ്റെ മുൻവശവും തീപിടുത്തത്തിൽ ഉരുകി പോയി.


Fire; Two shops burnt down, front of car in front of building melted

Next TV

Related Stories
ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തി

Jun 20, 2025 03:32 PM

ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തി

ഭർത്താവ് സനുക്കുട്ടൻ ഒളിവിൽ.കുടുംബപ്രശ്നങ്ങളാണ് കൊലപാതകരണമെന്ന് പ്രാഥമിക...

Read More >>
മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി ; കുട്ടികളെ സ്കൂളിലെത്തിച്ച് പൊലീസ്

Jun 20, 2025 01:18 PM

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി ; കുട്ടികളെ സ്കൂളിലെത്തിച്ച് പൊലീസ്

ഡ്രൈവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുമായി പോകുന്ന വാഹനങ്ങൾ പരിശോധിക്കണമെന്ന് ജില്ല പൊലീസ് മേധാവി കർശന...

Read More >>
ചായ കുടിച്ചതിനു പിന്നാലെ കടയുടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച്‌ കടന്നു കളഞ്ഞു; പ്രതി പിടിയിൽ

Jun 20, 2025 10:37 AM

ചായ കുടിച്ചതിനു പിന്നാലെ കടയുടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച്‌ കടന്നു കളഞ്ഞു; പ്രതി പിടിയിൽ

ഫോൺ കാണാതായതോടെ കടയുടമ ആലപ്പുഴ സൗത്ത് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ...

Read More >>
ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റ സംഭവത്തിൽ പ്രതികൾ റിമാൻഡിൽ

Jun 20, 2025 10:31 AM

ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റ സംഭവത്തിൽ പ്രതികൾ റിമാൻഡിൽ

ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ മലപ്പുറം ശിശുസംരക്ഷണ സമിതിയുടെ കീഴിലുള്ള ശിശുപരിപാലന കേന്ദ്രത്തിലേക്ക് പുനരധിവസിപ്പിക്കുകയായിരുന്നു....

Read More >>
ചേമ്പിലയിൽ പൊതിഞ്ഞ് നവജാതശിശുവിനെ വലിച്ചെറിഞ്ഞു; അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

Jun 20, 2025 10:13 AM

ചേമ്പിലയിൽ പൊതിഞ്ഞ് നവജാതശിശുവിനെ വലിച്ചെറിഞ്ഞു; അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

വീട്ടിലുള്ള ആർക്കും ഗർഭിണിയായതും പ്രസവിച്ചതും അറിയില്ലെന്നാണ് യുവതി ആവർത്തിക്കുന്നത്. പൊലീസ് അത് വിശ്വസിക്കുന്നില്ല. പ്ലസ്ടു മുതൽ പരിചയമുള്ള...

Read More >>
വീടിനുളളിലെ അലമാരയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

Jun 19, 2025 12:56 PM

വീടിനുളളിലെ അലമാരയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

മഴക്കാലമാണെന്നും, പാമ്പുകൾ എവിടെ വേണമെങ്കിലും കയറികൂടാമെന്നും, പരിസരങ്ങൾ വൃത്തിയായി...

Read More >>
Top Stories










News Roundup






https://piravom.truevisionnews.com/