---
title: "ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തി"
english_title: "Husband stabbed wife to death with scissors"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/297369/husband-stabbed-wife-to-death-with-scissors"
published_at: "2025-06-20T15:32:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6855329b81445_stabbed.jpg"
keywords: []
---

# ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തി

> **Lead Summary:** കൊല്ലം : കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി രേഖയാണ് മരിച്ചത് . ഭർത്താവ് സനുക്കുട്ടൻ ഒളിവിൽ.കുടുംബപ്രശ്നങ്ങളാണ് കൊലപാതകരണമെന്ന് പ്രാഥമിക നിഗമനം.

## Article Content

കൊല്ലം : കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി രേഖയാണ് മരിച്ചത് . ഭർത്താവ് സനുക്കുട്ടൻ ഒളിവിൽ.കുടുംബപ്രശ്നങ്ങളാണ് കൊലപാതകരണമെന്ന് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/297369/husband-stabbed-wife-to-death-with-scissors)