ചട്ടവിരുദ്ധം: അധ്യക്ഷയുടെ ഔദ്യോഗിക 
വാഹനത്തിലെ കൊടിയും ബോർഡും നീക്കി

ചട്ടവിരുദ്ധം: അധ്യക്ഷയുടെ ഔദ്യോഗിക 
വാഹനത്തിലെ കൊടിയും ബോർഡും നീക്കി
Jun 20, 2025 03:46 PM | By Amaya M K

കാക്കനാട് : (piravomnews.in) തൃക്കാക്കര നഗരസഭാ അധ്യക്ഷ രാധാമണി പിള്ളയുടെ ഔദ്യോഗിക വാഹനത്തിലെ കൊടിയും ബോർഡും ചട്ടവിരുദ്ധമാണെന്ന പരാതിയെ തുടർന്ന്‌ അഴിച്ചുമാറ്റി.

നഗരസഭ വാഹനങ്ങളിൽ ബോർഡും കൊടിയും ഉപയോഗിക്കുന്നതുസംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായി തൃക്കാക്കര നഗരസഭാധ്യക്ഷ കൊടിയും ബോർഡും സ്ഥാപിച്ചെന്ന് ചൂണ്ടിക്കാട്ടി തായിക്കാട്ടുകര സ്വദേശി കെ ടി രാഹുൽ നൽകിയ പരാതിയെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി.

ചുവപ്പുബോർഡിൽ സ്വർണനിറത്തിൽ ചെയർപേഴ്സൺ എന്നെഴുതിയ ബോർഡും നീക്കി. പകരം ചുവന്ന പ്രതലത്തിൽ വെള്ളനിറത്തിൽ ചെയർപേഴ്സൺ എന്നെഴുതിയ ബോർഡ് സ്ഥാപിച്ചു. നഗരസഭാധ്യക്ഷരുടെ കാറിൽ കൊടി പാടില്ലെന്നാണ് ചട്ടമെന്ന് എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു.



Unlawful: Flag and board removed from the chairperson's official vehicle

Next TV

Related Stories
ജിയയുടെ വീടിന് കല്ലിട്ടു

Jun 20, 2025 04:00 PM

ജിയയുടെ വീടിന് കല്ലിട്ടു

അച്ഛന്‍ കണ്ണന്തറ നെൽസണിന്റെ വേർപാടോടെ ജിയയുടെ ചികിത്സപോലും മുടങ്ങി. തുടര്‍ന്നാണ് ജനകീയ പങ്കാളിത്തത്തോടെ ജിയ ഭവനപദ്ധതിയുമായി കെ എൻ ഉണ്ണിക്കൃഷ്ണൻ...

Read More >>
വീടുകയറി ആക്രമിച്ച് കോണ്‍​ഗ്രസ് പഞ്ചായത്ത്‌ അംഗം ; എൽഡിഎഫ് പ്രതിഷേധിച്ചു

Jun 20, 2025 03:53 PM

വീടുകയറി ആക്രമിച്ച് കോണ്‍​ഗ്രസ് പഞ്ചായത്ത്‌ അംഗം ; എൽഡിഎഫ് പ്രതിഷേധിച്ചു

സുനിലി​ന്റെ മുഖത്ത് കൈകൊണ്ട് അടിച്ചു. കൊന്ന് പുഴയിൽ എറിയുമെന്നും ഭീഷണിപ്പെടുത്തി. വീട്ടുകാരെ അസഭ്യം...

Read More >>
ഓഞ്ഞിത്തോട് 
സംരക്ഷണം: കൈയേറ്റം ഒഴിപ്പിച്ച്‌ കല്ലിടൽ 
തുടങ്ങി

Jun 20, 2025 01:52 PM

ഓഞ്ഞിത്തോട് 
സംരക്ഷണം: കൈയേറ്റം ഒഴിപ്പിച്ച്‌ കല്ലിടൽ 
തുടങ്ങി

കോടതി നിർദേശപ്രകാരം സർവേ നടന്ന എലൂക്കര ഭാഗത്താണ്‌ കല്ലിടൽ തുടങ്ങിയത്‌. പലയിടത്തും അതിർത്തിക്കല്ലിടുന്നതിൽ തർക്കം...

Read More >>
കൂത്താട്ടുകുളത്ത് വായനയ്‌ക്കായി കാവ്യവൃക്ഷമൊരുക്കി

Jun 20, 2025 01:46 PM

കൂത്താട്ടുകുളത്ത് വായനയ്‌ക്കായി കാവ്യവൃക്ഷമൊരുക്കി

പിടിഎ പ്രസിഡ​ന്റ് മനോജ് കരുണാകരൻ അധ്യക്ഷനായി. നഗരസഭാ അധ്യക്ഷ വിജയ ശിവൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന, പി എൻ...

Read More >>
ഹൃദ്‌രോഗിയുടെ വീട്ടിലേക്കുള്ള വഴിയടച്ച് 
ഭിത്തി കെട്ടി പഞ്ചായത്ത്

Jun 20, 2025 01:37 PM

ഹൃദ്‌രോഗിയുടെ വീട്ടിലേക്കുള്ള വഴിയടച്ച് 
ഭിത്തി കെട്ടി പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിജോ ചൊവ്വരാനും ചേര്‍ന്ന് കട്ടിലിൽ കിടത്തി ചുമന്നാണ് പ്രധാന റോഡിലേക്കെത്തിച്ച് ആംബുലന്‍സില്‍...

Read More >>
ഊത്തപിടിത്തം നിരോധിച്ചു; 
ലംഘിച്ചാല്‍ 6 മാസംവരെ 
തടവും പിഴയും

Jun 20, 2025 01:31 PM

ഊത്തപിടിത്തം നിരോധിച്ചു; 
ലംഘിച്ചാല്‍ 6 മാസംവരെ 
തടവും പിഴയും

നിയമം ലംഘിക്കുന്നവർക്ക് ആറുമാസംവരെ തടവും പതിനായിരംരൂപവരെ പിഴയും ചുമത്തും.അടക്കംകൊല്ലി വല, 20 മില്ലി മീറ്ററിൽ കുറഞ്ഞ കണ്ണിവലിപ്പമുള്ള വല, വൈദ്യുതി,...

Read More >>
Top Stories










Entertainment News





https://piravom.truevisionnews.com/