ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 30-കാരൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 30-കാരൻ അറസ്റ്റിൽ
Feb 13, 2025 11:50 AM | By Amaya M K

പുളിക്കീഴ്: (piravomnews.in) ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ നെടുമ്പ്രം പൊടിയാടി ശോഭഭവനിൽ സതീഷിനെ (30) പുളിക്കീഴ് പോലീസ് അറസ്റ്റുചെയ്തു. അടൂർ പെരിങ്ങനാട്ടുള്ള 24-കാരിയെയാണ് പലതവണ പീഡിപ്പിച്ചത്.

അടുപ്പത്തിലായശേഷം ഇയാൾ വിവാഹവാഗ്ദാനം നൽകി. 2023 ജൂണിൽ ഇയാളുടെ വീട്ടിൽ വിളിച്ചുവരുത്തി ആദ്യമായി പീഡിപ്പിച്ചു. പിന്നീട് പലതവണ പീഡനം തുടർന്നു. കഴിഞ്ഞദിവസം പുളിക്കീഴ് സ്റ്റേഷനിലെത്തി യുവതി മൊഴി നൽകിയതുപ്രകാരം പോലീസ് കേസ് രജിസ്റ്റർചെയ്തു.

ഇൻസ്പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീടിനുസമീപത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

A 30-year-old man was #arrested in the #case of #harassing a #young #woman he met #through #Instagram

Next TV

Related Stories
വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

May 9, 2025 10:36 AM

വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് ഇറങ്ങി വന്ന ട്രെയിലർ മമ്മാലിപ്പടിയിൽ 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി...

Read More >>
നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

May 9, 2025 10:31 AM

നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കാറിനും ലോറിക്കുമിടയിൽ സൈക്കിള്‍ യാത്രികൻ കുടുങ്ങിപോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 9, 2025 06:36 AM

വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കുളിക്കുന്നതിനിടയിൽ പുഴയിലെ വേരിനുള്ളിൽ കാൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്....

Read More >>
തുന്നിക്കെട്ടിയ മുറിവിൽ അസഹനീയ വേദന, സ്കാനിങ്ങിൽ കണ്ടെത്തിയത് ഉറുമ്പുകളെ; റിപ്പോർട്ട് തേടി ആരോഗ്യ വകുപ്പ്

May 9, 2025 06:29 AM

തുന്നിക്കെട്ടിയ മുറിവിൽ അസഹനീയ വേദന, സ്കാനിങ്ങിൽ കണ്ടെത്തിയത് ഉറുമ്പുകളെ; റിപ്പോർട്ട് തേടി ആരോഗ്യ വകുപ്പ്

യാത്രയ്ക്കിടെ തുന്നലിട്ട ഭാഗത്ത് അസഹനീയ വേദന അനുഭവപ്പെട്ടു. തുടർന്ന് സ്കാനിങ്ങിൽ ഉറുമ്പുകളെ കണ്ടെത്തി. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ തുന്നൽ...

Read More >>
പാചകവാതക സിലിണ്ടറുകളുമായി പോയ മിനിലോറി വീട്ടിലേക്ക് ഇടിച്ചുകയറി

May 9, 2025 05:38 AM

പാചകവാതക സിലിണ്ടറുകളുമായി പോയ മിനിലോറി വീട്ടിലേക്ക് ഇടിച്ചുകയറി

കളമശേരിയിലെ ഗ്യാസ് ഏജൻസിയിൽനിന്ന്‌ പാചകവാതക വിതരണം ചെയ്യുന്നതിനിടെ ഇറക്കത്തുവച്ച് സമീപത്തെ വീടിന്റെ മതിൽ തകർത്ത് അടുക്കളഭാഗത്തേക്ക്‌...

Read More >>
സൈറൺ മുഴങ്ങി ; ജാഗ്രതയോടെ നാട്‌

May 8, 2025 06:08 AM

സൈറൺ മുഴങ്ങി ; ജാഗ്രതയോടെ നാട്‌

യുദ്ധസാഹചര്യം നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ സിവിൽ ഡിഫൻസ്‌ മോക്ക് ഡ്രിൽ നടത്തി.കലക്ടറേറ്റ്‌, ലുലു മാൾ, കല്യാൺ...

Read More >>
Top Stories

Entertainment News