നടിയെ ആക്രമിച്ച കേസ്; ഫൊറന്‍സിക് വിദഗ്ധരെ വിസ്തരിക്കണമെന്ന സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി.

നടിയെ ആക്രമിച്ച കേസ്; ഫൊറന്‍സിക് വിദഗ്ധരെ വിസ്തരിക്കണമെന്ന സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി.
Dec 17, 2024 02:39 PM | By Jobin PJ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് പള്‍സര്‍ സുനിയുടെ ആവശ്യം തള്ളിയത്. രണ്ട് പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന സമയത്ത് താന്‍ ജയിലില്‍ ആയിരുന്നു. ഈ സാഹചര്യത്തില്‍ അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ വാദം.

Actress assault case; The High Court rejected SUNI's request to examine forensic experts.

Next TV

Related Stories
മുളന്തുരുത്തി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം നടത്തി.

Dec 17, 2024 05:56 PM

മുളന്തുരുത്തി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം നടത്തി.

നിക്ഷേപങ്ങൾക്ക് ബാങ്കിന് ഉത്തരവാദിത്വം ഉണ്ടെന്നും ഒരാളുടെ പോലും ചില്ലികാശ് നഷ്ട്ട പെട്ടിട്ടില്ലായെന്നും ഉത്ഘാടന പ്രസംഗത്തിൽ വി. ജെ പൗലോസ്...

Read More >>
കേരള സര്‍വകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം;  ക്ഷുഭിതനായി ഗവർണർ

Dec 17, 2024 03:19 PM

കേരള സര്‍വകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം; ക്ഷുഭിതനായി ഗവർണർ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷുഭിതനായാണ് പ്രതികരിച്ചത്....

Read More >>
ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ടു, കുഴിയിലേക്ക് ചരിഞ്ഞു

Dec 17, 2024 11:06 AM

ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ടു, കുഴിയിലേക്ക് ചരിഞ്ഞു

ബ്രേക്ക് നഷ്ടമായെന്ന് തീർത്ഥാടകർക്ക് ഡ്രൈവർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ തീർത്ഥാടകർ വേഗം...

Read More >>
കല്ലടയാറ്റില്‍ 10 കിലോമീറ്ററോളം ഒഴുക്കില്‍പ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട സ്ത്രീ ജീവനൊടുക്കി

Dec 17, 2024 10:29 AM

കല്ലടയാറ്റില്‍ 10 കിലോമീറ്ററോളം ഒഴുക്കില്‍പ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട സ്ത്രീ ജീവനൊടുക്കി

കല്ലടയാറ്റിലൂടെ കിലോമീറ്ററോളം ഒഴുക്കിപ്പെട്ടു അദ്ഭുതകരമായി രക്ഷപ്പെട്ട് വാർത്തകളില്‍ ഇടംനേടിയ സ്ത്രീയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍...

Read More >>
പ്രമുഖ വ്യവസായിയും ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെർളി അന്തരിച്ചു.

Dec 17, 2024 10:12 AM

പ്രമുഖ വ്യവസായിയും ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെർളി അന്തരിച്ചു.

ഇംഗ്ലീഷ് ചിത്രങ്ങള്‍ക്ക് തിരക്കഥയുമെഴുതി. 1953-ല്‍ മലയാളത്തില്‍ വിമല്‍കുമാർ സംവിധാനം ചെയ്ത 'തിരമാല' എന്ന ചിത്രത്തില്‍ നായകനായി....

Read More >>
മാളികപ്പുറത്ത് ഫ്ളൈഓവറിന്റെ മേൽക്കൂരയിൽനിന്ന് താഴേക്കുചാടിയ തീർഥാടകൻ മരിച്ചു.

Dec 17, 2024 01:38 AM

മാളികപ്പുറത്ത് ഫ്ളൈഓവറിന്റെ മേൽക്കൂരയിൽനിന്ന് താഴേക്കുചാടിയ തീർഥാടകൻ മരിച്ചു.

ഫ്ളൈഓവറിന്റെ ഷീറ്റിട്ട മേൽക്കൂരയിൽനിന്ന് 20 അടിയോളം താഴ്ചയിലേക്ക്‌ ഇയാൾ ചാടിയത്....

Read More >>
Top Stories