---
title: "#hanging | വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി "
english_title: "#The #elderly #man was #found #hanging"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/256863/the-elderly-man-was-found-hanging"
published_at: "2024-12-17T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6761161f8f55a_found.jpg"
keywords: []
---

# #hanging | വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** കണ്ണപുരം: വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് ഇടക്കേപ്പുറത്തെ ജയകല വീട്ടില്‍ പി.സി.ശശിധരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കണ്ണപുരം: വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് ഇടക്കേപ്പുറത്തെ ജയകല വീട്ടില്‍ പി.സി.ശശിധരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി എട്ടരയോടെ വീടിനോട് ചേർന്ന ഷെഡ്ഡില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/256863/the-elderly-man-was-found-hanging)