കാഞ്ഞിരമറ്റം : കാഞ്ഞിരമറ്റം ,കുലയിറ്റിക്കര മനക്കമുഴിൽ രാജേന്ദ്രൻ എം എം (58) (INTUC union തൊഴിലാളി,കാഞ്ഞിരമറ്റം ) നിര്യാതനായി.
(പരേതരായ മനക്കമുഴിൽ മാധവന്റെയും സുഭാഷിണിയുടെയും മൂത്ത മകനാണ്)
ഭാര്യ : മായ രാജേന്ദ്രൻ (late),
മക്കൾ : അരുൺ രാജേന്ദ്രൻ(പോലീസ്),ആതിര അജു(യുകെ)
മരുമക്കൾ : വിഷ്ണുപ്രിയ,അജു (യുകെ)
സഹോദരങ്ങൾ :ശാന്ത രവീന്ദ്രൻ, ഓമന രവി, വിജയനീ, അനിൽ കുമാർ (KTC ഡ്രൈവർ)
സംസ്കാരം : ഇന്ന്(17 12 24)വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ
Rajendran MM passed away in Manakamuzhi, Kulaitikara, Kanjiramattam.