കോതമംഗലം..... വീണ്ടും കാട്ടാനയക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം: കോതമംഗലം കുട്ടംമ്പുഴ ക്രാച്ചേറിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കോടിയാട്ട് വീട്ടിൽ എൽദോസാണ് ആനയുടെ അക്രമണത്തിൽ കൊല്ലപെട്ടത് .
ഇന്ന് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴിയാണ് ആന അക്രമിച്ച് കൊന്നത്.സ്ഥലത്ത് സംഘർഷാവസ്ഥ . ഫോറസ്റ്റ്ഉ ഉദ്യോഗസ്ഥരെ നാട്ടുക്കാർ തടഞ്ഞു വെച്ചിരിക്കുകയാണ്. മൃതദേഹം മാറ്റുവാൻ അനുവദിച്ചിട്ടില്ല.
A wildebeest trampled a man to death in Kothamangalam, Kudampuzha