തൃശൂര്‍: പൂച്ചുന്നിപ്പാടത്ത് മകള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച പിതാവ് സ്വകാര്യബസിടിച്ച് മരിച്ചു. തൊട്ടിപ്പാള്‍ സ്വദേശി വിന്‍സന്റ് നീലങ്കാവില്‍ ആണ് അപകടത്തിൽ മരിച്ചത്. ഇരുപത്തിയാറുകാരിയായ മകള്‍ ബബിതയെ ഗുരുതരമായ പരുക്കുകളോടെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
A father who was riding a bike with his daughter died after being hit by a private bus.