കണ്ണൂര്‍: ഇടക്കേപ്പുറം ജയകലയില്‍ പി.സി. ശശിധരന്‍ നായര്‍ (72) അന്തരിച്ചു.
ഭാര്യ: പരേതയായ ഗീത ഐക്കമത്ത്.
മക്കള്‍: ശ്രീജയ (അഡ്വക്കറ്റ്- കണ്ണൂര്‍), ശ്രീകല (സീരിയല്‍ ആര്‍ട്ടിസിറ്റ്).
മരുമകന്‍: വിപിന്‍ കണ്ണപുരം (എറണാകുളം),
സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് സമുദായ ശ്മശാനത്തില്‍.
Serial actress Sreekala's father passed away.