പിറവം : NREG വർക്കേഴ്സ് യൂണിയൻ മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും നടത്തി, സി. പി. ഐ.എം ലോക്കൽ സെക്രട്ടറി പി.ഡി. രമേശൻ ഉത്ഘാടനം ചെയ്തു, കെ.എ. ജോഷി അധ്യക്ഷത വഹിച്ചു, യൂണിയൻ സെകട്ടറി വി.കെ വേണു, ലതിക അനിൽ, പി.എൻ പുരുഷോത്തമൻ, എൻ എം കിഷോർ, ലിജോ ജോർജ് എന്നിവർ സംസാരിച്ചു.
NREG Workers Union Panchayat Office conducted march, dharna and petition submission