#accident | സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

#accident | സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്
Oct 30, 2024 07:29 PM | By Amaya M K

പത്തനംതിട്ട: (piravomnews.in) പത്തനംതിട്ടയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട അടൂരിന് സമീപം പഴകുളത്താണ് അപകടമുണ്ടായത്. 

പത്തിലേറെ പേർക്ക് പരിക്കേറ്റു. അടൂരിൽ നിന്നും കായംകുളത്തേക്ക് പോയ സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. 

പരിക്കേറ്റവരെ അടൂരിലെ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

#Private #bus #overturned #accident; Many people were #injured

Next TV

Related Stories
#sealed | വീട്ടുകാരില്ലാത്തപ്പോൾ അർബൻ ബാങ്കിന്റെ ജപ്തി; ഭിന്നശേഷിക്കാരനായ യുവാവിനെ പുറത്താക്കി വീട് സീൽചെയ്തു

Oct 30, 2024 07:39 PM

#sealed | വീട്ടുകാരില്ലാത്തപ്പോൾ അർബൻ ബാങ്കിന്റെ ജപ്തി; ഭിന്നശേഷിക്കാരനായ യുവാവിനെ പുറത്താക്കി വീട് സീൽചെയ്തു

കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും വൈദ്യമണി പറഞ്ഞു. എൺപത് ശതമാനം ഭിന്നശേഷിക്കാരനാണ് മകന്‍. ബാങ്കിന്‍റെ പ്രതികാരണ നടപടിയാണ് ഇത്തരമൊരു...

Read More >>
#rape | ആറ്‌ വയസുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ സുഹൃത്തിന്‌ ഇരട്ട ജീവപര്യന്തം

Oct 30, 2024 07:21 PM

#rape | ആറ്‌ വയസുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ സുഹൃത്തിന്‌ ഇരട്ട ജീവപര്യന്തം

ഈ സമയമാണ് ഭർത്താവുമായി പിരിഞ്ഞ അമ്മൂമ്മ വിക്രമനുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിപ്പിക്കുകയും...

Read More >>
#Deterioration | റോഡുകളുടെ തകർച്ച; ഓട്ടോറിക്ഷ തള്ളി പ്രതിഷേധം

Oct 30, 2024 01:19 PM

#Deterioration | റോഡുകളുടെ തകർച്ച; ഓട്ടോറിക്ഷ തള്ളി പ്രതിഷേധം

തുടർന്നു പഞ്ചായത്തിനു മുന്നിൽ നടന്ന ധർണ ഡിസിസി വൈസ് പ്രസിഡന്റ്‌ ടിറ്റോ ആന്റണി ഉദ്ഘാടനം...

Read More >>
#KSRTC | കെഎസ്ആർടിസി ബസിന്റെ ചില്ല് ഓട്ടത്തിനിടെ തകർന്നു വീണു

Oct 30, 2024 01:10 PM

#KSRTC | കെഎസ്ആർടിസി ബസിന്റെ ചില്ല് ഓട്ടത്തിനിടെ തകർന്നു വീണു

ഗ്ലാസ് ഉറപ്പിക്കുന്ന റബർ ആവരണത്തിനുണ്ടായ തകരാറാണു ചില്ല് ഇളകാൻ കാരണമെന്നാണു വിവരം. ‌‌സ്ഥല സൗകര്യങ്ങളുടെ കാര്യത്തിൽ ജില്ലയിലെ 2മത്തെ ഡിപ്പോയാണു...

Read More >>
#suicide | പ്രതി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി; പിന്നാലെ കഴുത്ത് മുറിച്ച് ആത്മഹത്യ ശ്രമം

Oct 30, 2024 11:04 AM

#suicide | പ്രതി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി; പിന്നാലെ കഴുത്ത് മുറിച്ച് ആത്മഹത്യ ശ്രമം

ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയുടെ കഴുത്തിൽ 12 തുന്നലിട്ടു. ബ്ലേഡ് ആഴത്തിൽ ഇറങ്ങാത്തതിനാൽ മാത്രം ജീവൻ രക്ഷിക്കാനായി....

Read More >>
#youngwoman | ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവതിക്ക് രക്ഷകനായി ആര്‍പിഎഫ്

Oct 30, 2024 10:58 AM

#youngwoman | ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവതിക്ക് രക്ഷകനായി ആര്‍പിഎഫ്

അതിസാഹസികമായി പിടിച്ചുമാറ്റിയ ഹെഡ്കോൺസ്റ്റബിൾ വി.കെ ഷാജിയും പ്ലാറ്റ്ഫോമിലേക്ക് വീണു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു...

Read More >>
Top Stories