#Complaint | കെഎസ്ആർടിസി ഡ്രൈവർക്ക് മർദനമേറ്റതായി പരാതി

#Complaint | കെഎസ്ആർടിസി ഡ്രൈവർക്ക് മർദനമേറ്റതായി പരാതി
Jun 27, 2024 07:36 PM | By Amaya M K

ആലപ്പുഴ: ( piravomnews.in ) ആലപ്പുഴയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനമേറ്റതായി പരാതി. ചില്ലറ ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കണ്ടക്ടറെ മർദ്ദിക്കാൻ കാരണം.

കോട്ടയം ബസിലെ കണ്ടക്ടർ സജികുമാറിനാണ് മർദനമേറ്റത്. കണ്ടക്ടറുടെ കൈയിൽ പ്രതി കടിച്ചു മുറിവേൽപ്പിച്ചു.

ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ തലക്കും മുഖത്തും മുറിവേറ്റിട്ടുണ്ട്. പ്രതി മുബീനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു.

#Complaint that #KSRTC #driver was #beaten #up

Next TV

Related Stories
#snakebite | കോഴിക്കൂട്ടിൽ നിന്ന് മുട്ട എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

Jun 30, 2024 08:28 PM

#snakebite | കോഴിക്കൂട്ടിൽ നിന്ന് മുട്ട എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

വീട്ടിലെ കോഴിക്കൂട്ടിൽനിന്നും മുട്ട എടുക്കാൻ ശ്രമിച്ചപ്പോൾ പാമ്പ് കടിയേറ്റതാണെന്നാണ് നിഗമനം. തളർച്ച തോന്നിയതിനെ തുടർന്ന് ഭർത്താവിനെ...

Read More >>
#Robbery | മസാജ്‌ സെന്ററിലെ കവർച്ച ; സ്വർണാഭരണങ്ങളും
ആയുധങ്ങളും കണ്ടെത്തി

Jun 30, 2024 07:28 PM

#Robbery | മസാജ്‌ സെന്ററിലെ കവർച്ച ; സ്വർണാഭരണങ്ങളും
ആയുധങ്ങളും കണ്ടെത്തി

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്‌തപ്പോഴാണ്‌ ഇവ കണ്ടെത്തിയത്‌. സ്വർണാഭരണങ്ങളും മൊബൈൽഫോണുകളും ഐപാഡ്‌, ലാപ്ടോപ് എന്നിവയുമാണ്‌...

Read More >>
#blast | റോഡിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

Jun 30, 2024 07:21 PM

#blast | റോഡിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഷെഫീഖ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍...

Read More >>
#vypin | നാലുകണ്ടം പാടശേഖരത്തിൽ 
പൊക്കാളിക്കൃഷി തുടങ്ങി

Jun 30, 2024 01:01 PM

#vypin | നാലുകണ്ടം പാടശേഖരത്തിൽ 
പൊക്കാളിക്കൃഷി തുടങ്ങി

എറണാകുളം മഹാരാജാസ് കോളേജിലെ എൻസിസി കേഡറ്റുകളും കർഷകരും വാർഡ് മെമ്പറും കൃഷി ഓഫീസറും നിവാസികളും വിത്തെറിയലിൽ പങ്കെടുത്തു....

Read More >>
#accidentcase | മുന്നിലെ ലോറി പെട്ടന്ന് വെട്ടിത്തിരിച്ചു, കാർ പാഞ്ഞുകയറി; ബന്ധുക്കളുടെ മുന്നിൽ യുവാവിന് ദാരുണാന്ത്യം

Jun 30, 2024 12:49 PM

#accidentcase | മുന്നിലെ ലോറി പെട്ടന്ന് വെട്ടിത്തിരിച്ചു, കാർ പാഞ്ഞുകയറി; ബന്ധുക്കളുടെ മുന്നിൽ യുവാവിന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ് കാറിൽ കുടുങ്ങിപ്പോയ യുവാവിനെ പിന്നാലെയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത്...

Read More >>
#imprisonment | എ​ട്ടു വ​യ​സ്സു​കാ​ര​നെ​തി​രെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​കാ​ക്ര​മ​ണം ; 30കാ​ര​ന് ക​ഠി​നത​ട​വും പി​ഴ​യും

Jun 30, 2024 12:39 PM

#imprisonment | എ​ട്ടു വ​യ​സ്സു​കാ​ര​നെ​തി​രെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​കാ​ക്ര​മ​ണം ; 30കാ​ര​ന് ക​ഠി​നത​ട​വും പി​ഴ​യും

ചൂ​ണ്ട​യി​ട്ട് മീ​ൻ പി​ടി​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടു പോ​യി പ്ര​കൃ​തി​വി​രു​​ദ്ധ ലൈം​ഗി​കാ​ക്ര​മ​ണം ആ​വ​ര്‍ത്തി​ച്ച്...

Read More >>
Top Stories