#accident | കേബിൾ ടിവി ടെക്‌നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു

#accident | കേബിൾ ടിവി ടെക്‌നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു
Jun 30, 2024 01:07 PM | By Amaya M K

പത്തനംതിട്ട: (piravomnews.in) കേബിൾ ടിവി ടെക്‌നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു. ആനച്ചാൽ മേരിലാന്റ് സ്വദേശി കൊയ്ക്കാകുടി റെന്നി ജോസഫ് (48) ആണ് മരിച്ചത്. ആനച്ചാലിൽ ജോലിക്കിടെയാണ് സംഭവം.

അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

#Cable #TV #technician falls to #death from #electricity #pole

Next TV

Related Stories
 #founddead | മകന്റെ ഭാര്യവീട്ടിൽ നിന്നും ഇറങ്ങി പോയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 1, 2024 12:49 PM

#founddead | മകന്റെ ഭാര്യവീട്ടിൽ നിന്നും ഇറങ്ങി പോയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

മകന്റെ ഭാര്യവീട്ടിൽ നിന്നും ഇറങ്ങി പോയതിനു ശേഷമാണ് ഉണ്ണികൃഷ്ണനെ കാണാതായതെന്നാണ് വീട്ടുകാർ പൊലീസിൽ‌ നൽകിയ പരാതിയിൽ...

Read More >>
#founddead | കടയ്ക്കുളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 1, 2024 09:29 AM

#founddead | കടയ്ക്കുളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

റെയിൽ സ്റ്റേഷന് സമീപത്തെ ചെറിയ കടയ്ക്കുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ...

Read More >>
#death | ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു

Jul 1, 2024 09:14 AM

#death | ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു

ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്....

Read More >>
#accident | കോതമംഗലത്ത് ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; വാഹനാപകടങ്ങളിൽ മൂന്നു മരണം

Jun 29, 2024 11:28 PM

#accident | കോതമംഗലത്ത് ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; വാഹനാപകടങ്ങളിൽ മൂന്നു മരണം

കോതമംഗലത്ത് ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു....

Read More >>
#accident |  ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ കെയർടേക്കർ മരിച്ചു

Jun 29, 2024 11:11 PM

#accident | ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ കെയർടേക്കർ മരിച്ചു

എറണാകുളം വാഴക്കാലയിലെ ഹോസ്റ്റൽ കെട്ടിടത്തിൽ വൈകിട്ട് നാല് മണിയോടെയാണ്...

Read More >>
#wildboarattack | കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു

Jun 28, 2024 08:35 PM

#wildboarattack | കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു

അതേ സമയം ഇതുവഴി വന്ന മേലാറ്റൂർ പൊലീസ് ഇ​ദ്ദേഹത്തെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

Read More >>
Top Stories