#blast | റോഡിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

#blast | റോഡിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു
Jun 30, 2024 07:21 PM | By Amaya M K

തൃശ്ശൂർ: (piravomnews.in) തൃശ്ശൂർ ചാവക്കാട് ഒരുമനയൂരിൽ റോഡിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ​

ഗുണ്ടുപോലുള്ള സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ഉച്ചക്ക് 2.25 ന് സെന്ററിന് കിഴക്കുവശത്താണ് സംഭവമുണ്ടായത്.

സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഷെഫീഖ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

വലിയ ശബ്ദം കേട്ട് ആളുകൾ പുറത്തിറങ്ങി നോക്കിയപ്പോൾ പുകപടലം ഉയരുന്നത് കണ്ടു. പരിശോധനയിൽ കല്ലുകൾ ചിതറിക്കിടക്കുന്നതും ശ്രദ്ധയിൽപെട്ടു.

ഗുണ്ടിൽ കുപ്പിച്ചില്ല് നിറച്ചാണ് സ്ഫോടക വസ്തു നിർമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.

An #explosive #device #detonated on the #road

Next TV

Related Stories
 #arrest | കോഴിക്കടയുടെ മറവില്‍ വിദേശ മദ്യം വിൽപ്പന ; ഒരാൾ അറസ്റ്റിൽ

Jul 2, 2024 09:50 AM

#arrest | കോഴിക്കടയുടെ മറവില്‍ വിദേശ മദ്യം വിൽപ്പന ; ഒരാൾ അറസ്റ്റിൽ

ഡ്രൈ ഡേയുടെ ഭാഗമായി കുറ്റിച്ചിറ മേഖലയിലെ പരിശോധനക്കിടിയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കോടതിയില്‍...

Read More >>
#murder | അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി;പ്രതി ഓടി രക്ഷപ്പെട്ടു

Jul 2, 2024 09:40 AM

#murder | അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി;പ്രതി ഓടി രക്ഷപ്പെട്ടു

മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിക്കായുള്ള...

Read More >>
#privatebus | ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം ഒഴിവായത്‌ തലനാരിഴയ്ക്ക്‌

Jul 2, 2024 09:31 AM

#privatebus | ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം ഒഴിവായത്‌ തലനാരിഴയ്ക്ക്‌

എതിരെ കാർവരുന്നത് കണ്ട് ബ്രേക്കിട്ട ബസ് നിയന്ത്രണംവിട്ടെങ്കിലും അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങൾ...

Read More >>
#Traffic | ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് ദുരിതമാകുന്നു

Jul 2, 2024 09:23 AM

#Traffic | ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് ദുരിതമാകുന്നു

റോഡിൽ ആവശ്യത്തിന് വീതിയില്ലാത്തതും ബസ് ബേ ഇല്ലാത്തതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. തിങ്കൾ രാവിലെ എട്ടിന്‌ ആരംഭിച്ച ഗതാഗതക്കുരുക്ക്‌ പകൽ...

Read More >>
#antisocials | സാമൂഹ്യവിരുദ്ധരുടെ ശല്യം ജനജീവിതം ദുസ്സഹമാക്കുന്നു

Jul 2, 2024 09:19 AM

#antisocials | സാമൂഹ്യവിരുദ്ധരുടെ ശല്യം ജനജീവിതം ദുസ്സഹമാക്കുന്നു

കഴിഞ്ഞദിവസം ചിറ്റിനപ്പിള്ളി ബേക്കറിയിൽ, ശീതളപാനീയങ്ങൾ എടുക്കാൻ വച്ചിരുന്ന സ്റ്റാൻഡ്‌ രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ അടുത്ത പറമ്പിലേക്ക്...

Read More >>
#jumped | പാലത്തിൽ നിന്നും ചാടിയ യുവതിയെ കണ്ടെത്താനായില്ല; തിരച്ചിൽ നാളെയും തുടരും

Jul 1, 2024 11:00 PM

#jumped | പാലത്തിൽ നിന്നും ചാടിയ യുവതിയെ കണ്ടെത്താനായില്ല; തിരച്ചിൽ നാളെയും തുടരും

ചെരിപ്പും മൊബൈൽഫോണും പാലത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. നാട്ടുകാരും, പുളിക്കീഴ് പൊലീസും പത്തനംതിട്ടയിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമും സ്കൂബ ടീമും...

Read More >>
Top Stories