#accidentcase | മുന്നിലെ ലോറി പെട്ടന്ന് വെട്ടിത്തിരിച്ചു, കാർ പാഞ്ഞുകയറി; ബന്ധുക്കളുടെ മുന്നിൽ യുവാവിന് ദാരുണാന്ത്യം

#accidentcase | മുന്നിലെ ലോറി പെട്ടന്ന് വെട്ടിത്തിരിച്ചു, കാർ പാഞ്ഞുകയറി; ബന്ധുക്കളുടെ മുന്നിൽ യുവാവിന് ദാരുണാന്ത്യം
Jun 30, 2024 12:49 PM | By Amaya M K

തിരുവനന്തപുരം: ( piravomnews.in ) കോവളം കാരോട് ബൈപ്പാസിൽ മിനിലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്.

മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ ബെനാൻസിന്‍റേയും ആൻസിയുടെയും മകൻ അജിത് ബെനാൻസ് (24) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചര യോടെ കോട്ടുകാൽ പുന്നക്കുളത്തിന് സമീപമായിരുന്നു അപകടം.

പൂവാർ കൊച്ചുതുറയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് വിഴിഞ്ഞത്തേക്ക് മടങ്ങി വരവേയാണ് ദാരുണ അപകടം സംഭവിച്ചത്. അജിത് ഓടിച്ച കാറിനു മുന്നിലുണ്ടായിരുന്ന ലോറി ബൈപ്പാസിന് പുറത്തേക്കിറങ്ങാൻ പെട്ടെന്ന് വെട്ടിത്തിരിക്കുന്നതിനിടയിൽ കാർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ് കാറിൽ കുടുങ്ങിപ്പോയ യുവാവിനെ പിന്നാലെയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെൻസി ഏക സസഹോദരിയാണ്. വിഴിഞ്ഞം പോലീസ് കേസെടുത്തു.

The #lorry in front #suddenly cut off and the car #sped off; The #youngman met a #tragic end in #front of#his #relatives

Next TV

Related Stories
 #arrest | കോഴിക്കടയുടെ മറവില്‍ വിദേശ മദ്യം വിൽപ്പന ; ഒരാൾ അറസ്റ്റിൽ

Jul 2, 2024 09:50 AM

#arrest | കോഴിക്കടയുടെ മറവില്‍ വിദേശ മദ്യം വിൽപ്പന ; ഒരാൾ അറസ്റ്റിൽ

ഡ്രൈ ഡേയുടെ ഭാഗമായി കുറ്റിച്ചിറ മേഖലയിലെ പരിശോധനക്കിടിയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കോടതിയില്‍...

Read More >>
#murder | അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി;പ്രതി ഓടി രക്ഷപ്പെട്ടു

Jul 2, 2024 09:40 AM

#murder | അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി;പ്രതി ഓടി രക്ഷപ്പെട്ടു

മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിക്കായുള്ള...

Read More >>
#privatebus | ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം ഒഴിവായത്‌ തലനാരിഴയ്ക്ക്‌

Jul 2, 2024 09:31 AM

#privatebus | ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം ഒഴിവായത്‌ തലനാരിഴയ്ക്ക്‌

എതിരെ കാർവരുന്നത് കണ്ട് ബ്രേക്കിട്ട ബസ് നിയന്ത്രണംവിട്ടെങ്കിലും അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങൾ...

Read More >>
#Traffic | ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് ദുരിതമാകുന്നു

Jul 2, 2024 09:23 AM

#Traffic | ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് ദുരിതമാകുന്നു

റോഡിൽ ആവശ്യത്തിന് വീതിയില്ലാത്തതും ബസ് ബേ ഇല്ലാത്തതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. തിങ്കൾ രാവിലെ എട്ടിന്‌ ആരംഭിച്ച ഗതാഗതക്കുരുക്ക്‌ പകൽ...

Read More >>
#antisocials | സാമൂഹ്യവിരുദ്ധരുടെ ശല്യം ജനജീവിതം ദുസ്സഹമാക്കുന്നു

Jul 2, 2024 09:19 AM

#antisocials | സാമൂഹ്യവിരുദ്ധരുടെ ശല്യം ജനജീവിതം ദുസ്സഹമാക്കുന്നു

കഴിഞ്ഞദിവസം ചിറ്റിനപ്പിള്ളി ബേക്കറിയിൽ, ശീതളപാനീയങ്ങൾ എടുക്കാൻ വച്ചിരുന്ന സ്റ്റാൻഡ്‌ രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ അടുത്ത പറമ്പിലേക്ക്...

Read More >>
#jumped | പാലത്തിൽ നിന്നും ചാടിയ യുവതിയെ കണ്ടെത്താനായില്ല; തിരച്ചിൽ നാളെയും തുടരും

Jul 1, 2024 11:00 PM

#jumped | പാലത്തിൽ നിന്നും ചാടിയ യുവതിയെ കണ്ടെത്താനായില്ല; തിരച്ചിൽ നാളെയും തുടരും

ചെരിപ്പും മൊബൈൽഫോണും പാലത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. നാട്ടുകാരും, പുളിക്കീഴ് പൊലീസും പത്തനംതിട്ടയിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമും സ്കൂബ ടീമും...

Read More >>
Top Stories