വൈപ്പിൻ : (piravomnews.in) കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി എൻഎസ്എസ് യൂണിറ്റുമായി ചേർന്ന് എളങ്കുന്നപ്പുഴ ബീച്ചിലെ മാലിന്യം നീക്കം ചെയ്തു.
പഞ്ചായത്ത് അംഗം കെ ആർ സുരേഷ്ബാബു, കെജെഎസ് അംഗങ്ങൾ, കടലോര ജാഗ്രതാസമിതി അംഗങ്ങളായ പി കെ ബാബു, കെ സി ഷിബു, പി ആർ ബൈജു, ബീറ്റ് ഓഫീസർ തോമസ് ജോബി, സിപിഒ ബിൻസ് ലാൽ, കോസ്റ്റൽ വാർഡൻ കെ ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബീച്ച് ശുചീകരണം.
#Elangunnapuzha #beach #garbage has been #removed