ചോറ്റാനിക്കര... വഴിവിളക്കുകൾ നന്നാകാത്തതിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പെട്രോൾ മാക്സ് കത്തിച്ച് പ്രധിഷേധം. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ തെരിവ് വിളക്കുകൾ മിഴിയടച്ചിട്ട് മാസങ്ങളായി യെന്ന് യു ഡി എഫ് മെമ്പർ മാർ.
കഴിഞ്ഞ ഭരണസമതിയുടെ കാലത്തെ കോൺട്രാക്ടറുടെ കാലാവധി കഴിഞ്ഞ് മാസങ്ങളായിട്ടും എൽഡിഎഫ് ഭരണ സമതി പുതിയ കോൺട്രാക്ടറെ കണ്ടെത്തി തെരുവ് വിളക്കുകൾ തെളിയിക്കാൻ വേണ്ട നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ച് ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന് മുന്നിൽ പെട്രോൾ മാക്സുമായ് കുത്തിയിരിക്കുകയായിരുന്നു.
യുഡിഎഫ്അംഗങ്ങളായ ലൈജു ജനകൻ, റെജി കുഞ്ഞൻ, ഇന്ദിര ധർമ്മരാജൻ, ഷിൽജി രവി, ദിവ്യബാബു.എന്നിവർ സംബന്ധിച്ചു
Patrol Max burned in front of the Panchayat Office to not be repaired