ചേലോറ മാലിന്യപ്ലാന്റിൽ തീപിടിത്തം. പ്രദേശത്ത് വന്‍തോതിൽ പുക ഉയരുകയാണ്. ഞായറാഴ്ച രാവിലെയാണു സംഭവം. മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും വൻ തോതിൽ പുക ഉയരുന്നുണ്ട്.

Massive fire in Kannur Corporation's waste plant; Heavy smoke in the area