കൂത്താട്ടുകുളത് വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു

കൂത്താട്ടുകുളത് വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചു
Mar 26, 2023 12:37 PM | By Piravom Editor

കൂത്താട്ടുകുളം...... കൂത്താട്ടുകുളം, മുത്തോലപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ചു. ഇന്ന് രാവിലെ (26.032023 രാവിലേ 7.55 മണിക്ക്) കൂത്താട്ടുകുളം , മുത്തോലപുരത്ത് , മണ്ണ് മാറ്റി പണിക്കായി ജെ ജെസിബി പറഞ്ഞിട്ടില്ലായിരുന്നോ എന്ന് ചോദിച്ച് വീട്ട് മുറ്റത്ത് കയറിവന്ന് 65 വയസ്സുള്ള വീട്ടമ്മയുടെ മാല പൊട്ടിച്ച് കൊണ്ടുപോയത്.

ഉദ്ദേശം 5.3 ഉയരമുള്ള കറുത്ത നിറമുള്ള അധികം വണ്ണമില്ലാത്ത ഉദ്ദേശം 40 വയസ്സ് തോന്നിക്കുന്ന യുവാവ് ആണ് മാലി പൊട്ടിച്ചത്. ബുള്ളറ്റ് ക്ലാസ്സിക് വണ്ടിയിൽ വീടിനു പുറത്ത് മെയിൻ റോഡിൽ ബൈക്കിൽ നിന്ന വ്യക്തി അധികം പ്രായമില്ലാത്ത ചെറുപ്പക്കാരൻ . പോകുവാൻ സാധ്യതയുള്ള സ്ഥലങ്ങൾ പെരുവ , മോനിപ്പിള്ളി വഴി കോട്ടയം .

He entered the house at Koothattukulam and broke the necklace of the housewife

Next TV

Related Stories
#death | ലൈഫ് ഗാര്‍ഡിൻ്റെ നിർദേശം അവഗണിച്ച് കടലിൽ കുളിക്കാനിറങ്ങി; യുവാവ് തിരയിൽപ്പെട്ട് മരിച്ചു

Jun 22, 2024 07:18 PM

#death | ലൈഫ് ഗാര്‍ഡിൻ്റെ നിർദേശം അവഗണിച്ച് കടലിൽ കുളിക്കാനിറങ്ങി; യുവാവ് തിരയിൽപ്പെട്ട് മരിച്ചു

തിരമാലകള്‍ രഘുവിനെ തീരത്തെ പാറക്കല്ലുകളിലേക്ക് അടിച്ചുകയറ്റി. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ലൈഫ് ഗാര്‍ഡ് സന്തോഷാണ് രഘുവിനെ...

Read More >>
#Complaint | ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി

Jun 22, 2024 07:06 PM

#Complaint | ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി

കാന്റീൻ വളരെ മോശം രീതിയിലാണ് പ്രവർത്തിച്ചിരുന്നതെന്നും സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയാതായും ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവ്...

Read More >>
#arrest | കൈ കഴുകാൻ വെള്ളം നൽകിയില്ല; അമ്മയുടെ കൈ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ

Jun 22, 2024 07:01 PM

#arrest | കൈ കഴുകാൻ വെള്ളം നൽകിയില്ല; അമ്മയുടെ കൈ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ പ്രതിയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ...

Read More >>
#accident | ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരിക്ക്

Jun 22, 2024 02:21 PM

#accident | ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെയും അഗ്നിരക്ഷാസേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം...

Read More >>
#Hanged | എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത

Jun 22, 2024 02:17 PM

#Hanged | എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത

കൈകൾ തുണികൊണ്ട് പിന്നിൽ കെട്ടിയ നിലയിലാണ് കണ്ടത്. ആത്മഹത്യയല്ലെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ അസ്വാഭാവികത ഉള്ളതായും പൊലീസ്...

Read More >>
Top Stories










News Roundup