കക്കാട് ഓലിക്കാമലയിൽ എൽബി(34) നിര്യാതനായി

കക്കാട് ഓലിക്കാമലയിൽ എൽബി(34) നിര്യാതനായി
Apr 17, 2022 11:59 AM | By Piravom Editor

പിറവം ...... കക്കാട് ഓലിക്കാമലയിൽ എൽ ബി(34) നിര്യാതനായി. പിറവം ബസ് സ്റ്റാൻഡിൽ ഓലിക്കൽ ഇലക്ടിക്കൽസ് ഉടമ  കുഞ്ഞപ്പന്റെ മകനാണ് എൽബി

മാതാവ് നെല്ലിമറ്റം വാലേത്ത്‌ കുടുംബാംഗം മേരി. സഹോദരി സിൽവി, സഹോദരി ഭർത്താവ് എൽദോ മാടപ്പാട്ടേൽ ചോരക്കുഴി.

സംസ്കാരം തിങ്കൾ 12 മണിക്ക് ഓണക്കൂർ സെന്റ്.മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.

ELBY(34) died at Olikamala, Kakkad

Next TV

Related Stories
ചായക്കട ജീവനക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Jul 12, 2025 08:10 PM

ചായക്കട ജീവനക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ചായക്കടക്കുള്ളില്‍ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാകുറിപ്പും...

Read More >>
ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു

Jul 12, 2025 12:48 PM

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു

ബസ് സ്റ്റോപ്പിലെത്തും മുമ്പേ നെഞ്ച് വേദന അനുഭപ്പെട്ടു. വിവരം ഭാര്യയെ ഫോണിൽ അറിയിച്ചെങ്കിലും ഉടൻ തന്നെ കുഴഞ്ഞ്...

Read More >>
ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു ചിറ്റെത്തിന്റെ ഭാര്യ കാരമല ചിറ്റേത്ത് ലാലി രാജു നിര്യാതയായി

Jul 12, 2025 12:28 PM

ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു ചിറ്റെത്തിന്റെ ഭാര്യ കാരമല ചിറ്റേത്ത് ലാലി രാജു നിര്യാതയായി

സംസ്കാര ശുശ്രൂഷ ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടിൽ ആരംഭിച്ച് തുടർന്ന് 2.30 ന് കാരമല സെയ്ൻ്റ് പീറ്റേഴ്സ് ആൻ്റ് സെയ്ൻ്റ് പോൾസ് പള്ളി...

Read More >>
ബാങ്ക് സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍

Jul 12, 2025 09:32 AM

ബാങ്ക് സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍

ഇന്നലെ രാത്രിയാണ് രജിത മോളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം...

Read More >>
ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു ; യുവാവിന് ദാരുണാന്ത്യം

Jul 11, 2025 11:53 AM

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു ; യുവാവിന് ദാരുണാന്ത്യം

ഉണ്ണിക്കണ്ണന്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു....

Read More >>
അധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Jul 11, 2025 11:08 AM

അധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കുടുംബം ഇടുക്കിയിലാണ്. മരണകാരണത്തെക്കുറിച്ച് പൊലീസ്...

Read More >>
Top Stories

News Roundup

//Truevisionall