സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
Jul 13, 2025 10:11 AM | By Amaya M K

മലപ്പുറം: (piravomnews.in) സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി പുതിയേടത്ത് കുന്നേൽ ഹൗസ് മിഥിൽരാജിന്റെ മകൾ അമീനയാണ് (20) മരിച്ചത്.

ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയായിട്ടും അമീന ഡ്യൂട്ടിക്ക്​ വന്നിരുന്നില്ല. തുടർന്ന് സഹപ്രവർത്തകർ തിരിഞ്ഞ് പോയപ്പോൾ സ്വകാര്യ ആശുപത്രിക്ക് മുകളിലുള്ള നിലയിൽ അബോധ അവസ്ഥയിൽ കണ്ടത്.

ഉടൻ വളാഞ്ചേരിയിലെ നടക്കാവ് ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി ഒമ്പതോടെയാണ് മരിച്ചു. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് കേസെടുത്തു.

Nursing staff at private hospital found dead after committing suicide

Next TV

Related Stories
റോഡരികിൽ നിന്നയാളെ ചീറിപ്പാഞ്ഞ് എത്തിയ ആംബുലൻസ് ഇടിച്ചുവീഴ്ത്തി

Jul 13, 2025 10:42 AM

റോഡരികിൽ നിന്നയാളെ ചീറിപ്പാഞ്ഞ് എത്തിയ ആംബുലൻസ് ഇടിച്ചുവീഴ്ത്തി

ബാബുവിന്‍റെ കൈക്കും കാലിലും പരിക്കേറ്റു. സാരമായി പരിക്കേറ്റു. സാരമായി പരിക്കേറ്റെങ്കിലും ബാബുവിന്‍റെ ആരോഗ്യനില...

Read More >>
അകന്നുകഴിയുന്ന വിരോധത്തില്‍ ഭാര്യയുടെയും മകളുടെയും മുഖത്ത് മുഖത്ത് വിതറി, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു ; പ്രതി പിടിയില്‍

Jul 13, 2025 09:55 AM

അകന്നുകഴിയുന്ന വിരോധത്തില്‍ ഭാര്യയുടെയും മകളുടെയും മുഖത്ത് മുഖത്ത് വിതറി, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു ; പ്രതി പിടിയില്‍

തടസ്സം പിടിക്കാനെത്തിയ മകളുടെ തലയ്ക്ക് പിന്നിലടിച്ചു. നിലവിളിച്ചുകൊണ്ട് വീടിനു പുറത്തേക്കോടിയ ഇവരെ മുറ്റത്തുകിടന്ന സൈക്കിള്‍ പമ്പുകൊണ്ട്...

Read More >>
മകളുടെ ചികിത്സയ്‌ക്കെത്തി; മെഡിക്കൽ കോളേജിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പിതാവ് മരിച്ചു

Jul 13, 2025 09:41 AM

മകളുടെ ചികിത്സയ്‌ക്കെത്തി; മെഡിക്കൽ കോളേജിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പിതാവ് മരിച്ചു

തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ സുനിൽ ഐസിയുവിൽ...

Read More >>
ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി;നാല് വയസ്സുകാരന് ദാരുണാന്ത്യം

Jul 13, 2025 08:54 AM

ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി;നാല് വയസ്സുകാരന് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ ആര്യയെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയാനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല....

Read More >>
കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി, അമ്മയുടെ നില ഗുരുതരം

Jul 12, 2025 08:27 PM

കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി, അമ്മയുടെ നില ഗുരുതരം

ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയ എൽസി മക്കൾക്കൊപ്പം പുറത്ത് പോകാന്‍ ഇറങ്ങുന്നതിനിടയിലാണ് വീട്ടുമുറ്റത്ത് വെച്ച് കാർ പൊട്ടിത്തെറിച്ച്...

Read More >>
വയോധിക വെള്ളക്കെട്ടിൽ വീണു മരിച്ചു

Jul 12, 2025 07:29 PM

വയോധിക വെള്ളക്കെട്ടിൽ വീണു മരിച്ചു

ഇതുവഴി വന്ന സ്കൂൾ കുട്ടികളാണ് കണ്ടത്. ഉടനെ പരിസരവാസികളെ വിവരമറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
News Roundup

//Truevisionall