ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു ; യുവാവിന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു ; യുവാവിന് ദാരുണാന്ത്യം
Jul 11, 2025 11:53 AM | By Amaya M K

തിരുവനന്തപുരം: (piravomnews.in) കരമന-കളിയിക്കാവിള ദേശീയ പാതയില്‍ പാപ്പനംകോട് തുലവിളയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.

നെയ്യാറ്റിന്‍കര കവളാകുളം സായിഭവനില്‍ സായികുമാറിന്‍റെ മകന്‍ എസ്.കെ ഉണ്ണിക്കണ്ണന്‍ ആണ് (33) മരിച്ചത്.ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. സ്വകാര്യ ആശുപത്രി ജീവനക്കാരനായ ഉണ്ണിക്കണ്ണൻ നെയ്യാറ്റിൻകരിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.

ഉണ്ണിക്കണ്ണന്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കണ്ണനെ മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വൈഷ്ണവി. മകന്‍: അദ്രിത്.

Bike lost control and hit divider; young man dies tragically

Next TV

Related Stories
അധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Jul 11, 2025 11:08 AM

അധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കുടുംബം ഇടുക്കിയിലാണ്. മരണകാരണത്തെക്കുറിച്ച് പൊലീസ്...

Read More >>
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു

Jul 5, 2025 09:36 AM

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ലിജുമോൻ സംഭവ സ്ഥലത്തുവച്ച് തന്നെ...

Read More >>
പുതുക്കുളം ഐക്കരക്കുഴിയിൽ പൗലോസ് എ. എം അന്തരിച്ചു

Jul 3, 2025 01:40 PM

പുതുക്കുളം ഐക്കരക്കുഴിയിൽ പൗലോസ് എ. എം അന്തരിച്ചു

സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ വലിയ...

Read More >>
ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

Jul 3, 2025 09:27 AM

ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

ദിശയിലേക്ക് പോവുകയായിരുന്ന ബൈക്കിൽ ടോറസ് ഇടിക്കുകയായിരുന്നു....

Read More >>
അമ്മയുടെ കൈ വിട്ട് ഓടി ; സ്കൂൾ ബസിടിച്ച് ആറുവയസുകാരിക്ക് ദാരുണാന്ത്യം

Jul 2, 2025 01:06 PM

അമ്മയുടെ കൈ വിട്ട് ഓടി ; സ്കൂൾ ബസിടിച്ച് ആറുവയസുകാരിക്ക് ദാരുണാന്ത്യം

ഈ സമയത്ത് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂള്‍ ബസ്...

Read More >>
പിതൃസഹോദരന്‍ തൂങ്ങി മരിച്ചത് രണ്ടാഴ്ച മുമ്പ്; മനോവിഷമം താങ്ങാതെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Jul 2, 2025 05:48 AM

പിതൃസഹോദരന്‍ തൂങ്ങി മരിച്ചത് രണ്ടാഴ്ച മുമ്പ്; മനോവിഷമം താങ്ങാതെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസങ്ങൾക്കു മുൻപ് കുട്ടിയുടെ അച്ഛന്റെ അനിയൻ ജീവനൊടുക്കിയിരുന്നു....

Read More >>
Top Stories

News Roundup

GCC News

//Truevisionall