ഇടുക്കി : ( piravomnews.in ) സംസ്ഥാനത്ത് വീണ്ടും കാട്ടാനക്രമണം. ഇടുക്കി മാതമ്പയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മരിച്ചത് ടാപ്പിംഗ് തൊഴിലാളി തമ്പലക്കാട് സ്വദേശി (64) ആണ് മരിച്ചത്.
പാട്ടത്തിനെടുത്ത റബ്ബർ ടാപ്പ് ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് മരണം സംഭവിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് റബർ ടാപ്പിങ് നടത്തുന്ന പുരുഷോത്തമൻ മകനൊപ്പമാണ് ഇവിടെയെത്തിയതെന്ന് പറയപ്പെടുന്നു.
Another life taken; One killed in wild elephant attack
