പിറവം : (piravomnews.in) മണീട്, ചീരാന്താനത്ത് പൗലോസ് സി എബ്രഹാം (തങ്കച്ചൻ )71 നിര്യാതനായി.
സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടിലെ ശ്രുശ്രൂഷകൾക്ക് ശേഷം 12 ന് മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തിഡ്രൽ ദേവാലയത്തിൽ. ഭാര്യ ഓമന പൗലോസ് മണീട് തറയിൽ കുടുംബാംഗം.

മക്കൾ ജെറിൻ പൗലോസ്, ജെമി പൗലോസ് മരുമക്കൾ- വർഗീസ് ജോർജ് കീലച്ചിറങ്ങര കോതമംഗലം, ആൻസൂര്യ സണ്ണി നെറിച്ചിനാൽ കോഴിക്കോട്.
Paulose C. Abraham passed away in Maniit, Cheeranthanam
