തിരുവനന്തപുരം: (piravomnews.in) തിരുവനന്തപുരത്ത് എഎസ്ഐ ഓടിച്ച കാറിടിച്ച് അപകടം. ദമ്പതികൾക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ദമ്പതികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുമങ്ങാട് ചുള്ളിമാനൂർ ജംഗ്ഷനിൽ രാത്രി 7.30 നാണ് സംഭവം. വലിയമല സ്റ്റേഷനിലെ എഎസ് ഐ വിനോദ് ഓടിച്ചതെന്നാണ് ഉയരുന്ന പരാതി. സ്ഥലത്തെത്തിയ നാട്ടുകാർ വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തു.
ASI's car hits a car; couple injured
