കോതമംഗലം : (piravomnews.in) കോതമംഗലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. അടിവാടിനടുത്ത് പുലിക്കുന്നേപ്പടിയിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ കുന്നത്ത് ആഷിക്കാണ് (സദ്ദാം 32) പിടിയിലായത്.
ഇയാളിൽ നിന്ന് എംഡിഎംഎയും ഇത് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.കോതമംഗലം എക്സൈസിന്റെ കസ്‌റ്റഡിയിലാണ് ഇയാൾ.
Youth arrested with MDMA in Kothamangalam
