(piravomnews.in) പേപ്പതി, പുതുക്കുളം ഐക്കരക്കുഴിയിൽ പൗലോസ് എ. എം (77) അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ വലിയ പള്ളിയിൽ.
Paulose A. M. passed away in Aikkarakkuzhy, Puthukulam,
