അടിക്കാട് വെട്ടിതെളിക്കുന്നതിടെ എൻഐഎ ഓഫീസിന് സമീപമുള്ള ഭൂമിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

അടിക്കാട് വെട്ടിതെളിക്കുന്നതിടെ എൻഐഎ ഓഫീസിന് സമീപമുള്ള ഭൂമിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
Jul 9, 2025 06:11 PM | By Amaya M K

കൊച്ചി: ( www.truevisionnews.com ) കളമശ്ശേരി എന്‍ഐഎ ഓഫീസിന് സമീപമുള്ള ഭൂമിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. അടിക്കാട് വെട്ടിതെളിക്കുന്നതിനിടിയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.

സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. സ്വകാര്യ കമ്പനിയുടെ ഭൂമിയിലാണ് തലയോട്ടി കണ്ടെത്തിയത്. ഏറെ കാലമായി കാട് പിടിച്ച് കിടന്ന സ്ഥലം വെട്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് അസ്ഥികൾ കണ്ടെത്തിയത്.

പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. തലയോട്ടിയുടെയും അസ്ഥികളുടെയും കാലപ്പഴക്കം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനയും നടത്തും. കാലപ്പഴക്കം കണ്ടെത്തിയാൽ ആ കാലത്തെ മിസിംഗ് കേസുകള്‍ പരിശോധിക്കാനാണ് പൊലീസിൻ്റെ നീക്കം.

നിലവിൽ അസാധാരണ മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. തലയോട്ടി കണ്ടെത്തിയ സ്ഥലത്തിന് സമീപമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ആശുപത്രിയുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.

Skull and bones found on land near NIA office while clearing undergrowth

Next TV

Related Stories
കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം കുറുമശേരിയിൽ 46 കാരൻ ജീവനൊടുക്കി

Jul 9, 2025 10:23 AM

കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം കുറുമശേരിയിൽ 46 കാരൻ ജീവനൊടുക്കി

37 ലക്ഷത്തിന്റെ ലോൺ കുടിശികയാണ് മധുവിനുണ്ടായിരുന്നത്....

Read More >>
തൈക്കൂടം–വൈറ്റില റോഡിൽ 
ഗതാഗതക്കുരുക്ക്‌ രൂക്ഷം

Jul 9, 2025 10:14 AM

തൈക്കൂടം–വൈറ്റില റോഡിൽ 
ഗതാഗതക്കുരുക്ക്‌ രൂക്ഷം

തൃപ്പൂണിത്തുറയിൽനിന്ന് വരുന്ന വാഹനങ്ങൾ തൈക്കൂടം മെട്രോ സ്റ്റേഷൻ കഴിയുന്നതോടെയാണ്...

Read More >>
ഗവ. മെഡിക്കൽ കോളേജിൽ അഗതികൾക്ക്‌ ആശ്വാസമായി മദദ്‌ പദ്ധതി

Jul 9, 2025 05:37 AM

ഗവ. മെഡിക്കൽ കോളേജിൽ അഗതികൾക്ക്‌ ആശ്വാസമായി മദദ്‌ പദ്ധതി

സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളേജുകളിൽ എറണാകുളത്ത് മാത്രമാണ്‌ ഇത്തരം പദ്ധതി നടപ്പാക്കുന്നത്‌. വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന്‌...

Read More >>
ഓരുജല മത്സ്യകൃഷിയിൽ സംസ്ഥാന അവാർഡ്‌ ; നേട്ടത്തിന്‌ പിന്തുണയായി 30 വർഷത്തെ പാരമ്പര്യം

Jul 9, 2025 05:31 AM

ഓരുജല മത്സ്യകൃഷിയിൽ സംസ്ഥാന അവാർഡ്‌ ; നേട്ടത്തിന്‌ പിന്തുണയായി 30 വർഷത്തെ പാരമ്പര്യം

എല്ലായിടത്തും ആധുനിക സൗകര്യങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. വനാമി ചെമ്മീ കൃഷി, കൂടുമത്സ്യകൃഷിവരെ നടത്തുന്നുണ്ട്‌. പണിക്കാർക്കൊപ്പംനിന്ന്‌ നല്ല...

Read More >>
പാമ്പാക്കുടയിൽ കക്കൂസ്‌മാലിന്യം 
തള്ളിയശേഷം തോട് മണ്ണിട്ടുനികത്തി

Jul 9, 2025 05:23 AM

പാമ്പാക്കുടയിൽ കക്കൂസ്‌മാലിന്യം 
തള്ളിയശേഷം തോട് മണ്ണിട്ടുനികത്തി

മീപത്തെ സ്ഥലമുടമയായ പിറവം സ്വദേശി സണ്ണി മണപ്പാട്ടിന്റെ നേതൃത്വത്തിലാണ് കൈയേറ്റമെന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരും...

Read More >>
ബിപിസിഎൽ കൊച്ചി 
റിഫൈനറിയിൽ പൊട്ടിത്തെറി

Jul 9, 2025 05:14 AM

ബിപിസിഎൽ കൊച്ചി 
റിഫൈനറിയിൽ പൊട്ടിത്തെറി

പ്രദേശത്തെ 38 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക്...

Read More >>
Top Stories










News Roundup






//Truevisionall