കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം കുറുമശേരിയിൽ 46 കാരൻ ജീവനൊടുക്കി

കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം കുറുമശേരിയിൽ 46 കാരൻ ജീവനൊടുക്കി
Jul 9, 2025 10:23 AM | By Amaya M K

കൊച്ചി: (piravomnews.in) കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം എറണാകുളം കുറുമശേരിയിൽ 46 കാരൻ ജീവനൊടുക്കി. പഴൂർ വീട്ടിൽ മധു മോഹനനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

37 ലക്ഷത്തിന്റെ ലോൺ കുടിശികയാണ് മധുവിനുണ്ടായിരുന്നത്. ഇന്നലെ വീട്ടിൽ ബാങ്ക് ജപ്തി നോട്ടിസ് പതിപ്പിച്ചിരുന്നു. ഡ്രൈവിംഗ് ജോലി ചെയ്യുന്ന മധു മോഹനന് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

46-year-old man commits suicide in Kurumassery due to threat of foreclosure by Kerala Bank

Next TV

Related Stories
തൈക്കൂടം–വൈറ്റില റോഡിൽ 
ഗതാഗതക്കുരുക്ക്‌ രൂക്ഷം

Jul 9, 2025 10:14 AM

തൈക്കൂടം–വൈറ്റില റോഡിൽ 
ഗതാഗതക്കുരുക്ക്‌ രൂക്ഷം

തൃപ്പൂണിത്തുറയിൽനിന്ന് വരുന്ന വാഹനങ്ങൾ തൈക്കൂടം മെട്രോ സ്റ്റേഷൻ കഴിയുന്നതോടെയാണ്...

Read More >>
ഗവ. മെഡിക്കൽ കോളേജിൽ അഗതികൾക്ക്‌ ആശ്വാസമായി മദദ്‌ പദ്ധതി

Jul 9, 2025 05:37 AM

ഗവ. മെഡിക്കൽ കോളേജിൽ അഗതികൾക്ക്‌ ആശ്വാസമായി മദദ്‌ പദ്ധതി

സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളേജുകളിൽ എറണാകുളത്ത് മാത്രമാണ്‌ ഇത്തരം പദ്ധതി നടപ്പാക്കുന്നത്‌. വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന്‌...

Read More >>
ഓരുജല മത്സ്യകൃഷിയിൽ സംസ്ഥാന അവാർഡ്‌ ; നേട്ടത്തിന്‌ പിന്തുണയായി 30 വർഷത്തെ പാരമ്പര്യം

Jul 9, 2025 05:31 AM

ഓരുജല മത്സ്യകൃഷിയിൽ സംസ്ഥാന അവാർഡ്‌ ; നേട്ടത്തിന്‌ പിന്തുണയായി 30 വർഷത്തെ പാരമ്പര്യം

എല്ലായിടത്തും ആധുനിക സൗകര്യങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. വനാമി ചെമ്മീ കൃഷി, കൂടുമത്സ്യകൃഷിവരെ നടത്തുന്നുണ്ട്‌. പണിക്കാർക്കൊപ്പംനിന്ന്‌ നല്ല...

Read More >>
പാമ്പാക്കുടയിൽ കക്കൂസ്‌മാലിന്യം 
തള്ളിയശേഷം തോട് മണ്ണിട്ടുനികത്തി

Jul 9, 2025 05:23 AM

പാമ്പാക്കുടയിൽ കക്കൂസ്‌മാലിന്യം 
തള്ളിയശേഷം തോട് മണ്ണിട്ടുനികത്തി

മീപത്തെ സ്ഥലമുടമയായ പിറവം സ്വദേശി സണ്ണി മണപ്പാട്ടിന്റെ നേതൃത്വത്തിലാണ് കൈയേറ്റമെന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരും...

Read More >>
ബിപിസിഎൽ കൊച്ചി 
റിഫൈനറിയിൽ പൊട്ടിത്തെറി

Jul 9, 2025 05:14 AM

ബിപിസിഎൽ കൊച്ചി 
റിഫൈനറിയിൽ പൊട്ടിത്തെറി

പ്രദേശത്തെ 38 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക്...

Read More >>
കൊല്ലക്കോട് പാടത്ത് നെൽകൃഷി തുടങ്ങി

Jul 8, 2025 10:19 AM

കൊല്ലക്കോട് പാടത്ത് നെൽകൃഷി തുടങ്ങി

കർഷകസംഘം അങ്കമാലി ഏരിയ സെക്രട്ടറി പി അശോകൻ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories










News Roundup






//Truevisionall