പരപ്പനങ്ങാടി: (piravomnews.in) കടലുണ്ടി പുഴയിലെ പരപ്പനങ്ങാടി പാലത്തിങ്ങൽ ന്യൂകട്ട് ഭാഗത്ത് കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി. മൂന്ന് കുട്ടികളിൽ ഒരാളെയാണ് കാണാതായത്. തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

A child who went to bathe in the river has gone missing
