കൂത്താട്ടുകുളത്ത് ഉയരുന്നു
കൊച്ചിയുടെ ലൈഫ്

കൂത്താട്ടുകുളത്ത് ഉയരുന്നു
കൊച്ചിയുടെ ലൈഫ്
Jun 17, 2025 06:05 AM | By Amaya M K

കൂത്താട്ടുകുളം : (piravomnews.in) വീടും സ്ഥലവും ഇല്ലാത്ത നഗരവാസികൾക്ക് സ്വന്തമായി വീടെന്ന സ്വപ്നം അൽപ്പം അകലെയെങ്കിലും കൂത്താട്ടുകുളത്ത് നടപ്പാക്കാൻ സാധിച്ചതിൽ കൊച്ചി കോർപറേഷന്‌ ഏറെ അഭിമാനമുണ്ടെന്ന്‌ മേയർ എം അനിൽകുമാർ പറഞ്ഞു.

കോർപറേഷൻ കൂത്താട്ടുകുളത്ത് പൂർത്തിയാക്കുന്ന ലൈഫ് ഭവനപദ്ധതി അവലോകനത്തിനായി എത്തിയതായിരുന്നു മേയർ.നഗരസഭയിലെ കിഴകൊമ്പിലാണ് ഭവനരഹിതർക്ക് വീടുകൾ ഒരുങ്ങുന്നത്.

സ്വന്തമായി സ്ഥലവും വീടുമില്ലാത്ത 46 കുടുംബങ്ങൾക്ക് മൂന്നുസെന്റ്‌ സ്ഥലംവീതമാണ് അനുവദിച്ചത്. സംസ്ഥാന സർക്കാർ സൗജന്യ രജിസ്ട്രേഷനിലൂടെ സ്ഥലം പതിച്ചുനൽകി.

രണ്ടേകാൽ ഏക്കർ സ്ഥലത്ത് കൊച്ചി കോർപറേഷനിലെ -39, ചേരാനല്ലൂർ പഞ്ചായത്തിലെ 5, എടത്തല പഞ്ചായത്തിലെ 2 വീതം കുടുംബങ്ങൾക്കാണ് വീടൊരുങ്ങുന്നത്. ഭൂരിഭാഗം വീടുകളും പൂർത്തിയായി. പൊതുവഴി, വാട്ടർ ടാങ്ക്, പൊതു കളിസ്ഥലം എന്നിവയ്‌ക്കും സ്ഥലം നീക്കിവച്ചിട്ടുണ്ട്.

Kochi's life is rising in Koothattukulam

Next TV

Related Stories
വെളിയങ്കോടിന്റെ ആകാശനക്ഷത്രത്തിന് ആദരവോടെ സ്വീകരണം

Jul 14, 2025 09:54 PM

വെളിയങ്കോടിന്റെ ആകാശനക്ഷത്രത്തിന് ആദരവോടെ സ്വീകരണം

ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട്താജുന്നിസ (പെരുമ്പടപ്പ് ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ),സുമിത രതീഷ്, (വെളിയങ്കോട്...

Read More >>
മദ്യപാനം ആരോഗ്യത്തിന് ഹാനികരം!കൊച്ചിയിൽ മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർ പിടിയിൽ

Jul 14, 2025 08:51 PM

മദ്യപാനം ആരോഗ്യത്തിന് ഹാനികരം!കൊച്ചിയിൽ മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർ പിടിയിൽ

കെഎസ്ആർടിസി ബസ്സിലുൾപ്പെടെ പരിശോധന നടത്തി. നിരവധി ബസ്സുകളിലായി നടത്തിയ പരിശോധനയിലാണ് മൂന്നുപേർ...

Read More >>
ടാറിങ്ങിലെ അപാകതയോ? സുന്ദരിമുക്ക് - പാഴുകണ്ടം റോഡ് തകർന്നു

Jul 14, 2025 03:40 PM

ടാറിങ്ങിലെ അപാകതയോ? സുന്ദരിമുക്ക് - പാഴുകണ്ടം റോഡ് തകർന്നു

ടാറിങ് നടത്തി ഉടൻതന്നെ തകർന്ന റോഡുകളുടെ നിർമാണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി തിരുമാറാടി പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി വി.എം....

Read More >>
ഇക്കൊല്ലം ഓണ പൂക്കളത്തിന് നാടിന്റെ സുഗന്ധം; ആമ്പല്ലൂരുകാർ പൂകൃഷി തുടങ്ങി

Jul 14, 2025 02:44 PM

ഇക്കൊല്ലം ഓണ പൂക്കളത്തിന് നാടിന്റെ സുഗന്ധം; ആമ്പല്ലൂരുകാർ പൂകൃഷി തുടങ്ങി

ഓണക്കാലത്ത് ആവശ്യമായ പൂക്കൾ ലഭ്യമാക്കാൻ ആമ്പല്ലൂർ ഗ്രാമീണ വായനശാല പൂകൃഷിയാരംഭിച്ചു.പഴയ പഞ്ചായത്തിൽ കളരിക്കൽ പറമ്പിലാണ് വായനശാലയുടെ...

Read More >>
കുട്ടികള്‍  ആടുമാടുകളെ പോലെ;  സ്കൂൾ വിദ്യാർഥികളെ കുത്തിനിറച്ച് മൂവാറ്റുപുഴയില്‍ ഓട്ടോറിക്ഷകളുടെ അപകട യാത്ര

Jul 14, 2025 12:23 PM

കുട്ടികള്‍ ആടുമാടുകളെ പോലെ; സ്കൂൾ വിദ്യാർഥികളെ കുത്തിനിറച്ച് മൂവാറ്റുപുഴയില്‍ ഓട്ടോറിക്ഷകളുടെ അപകട യാത്ര

സ്കൂൾ വിദ്യാർഥികളെ കുത്തിനിറച്ചും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും വിദ്യാർഥികളുമായി സ്കൂൾ ഓട്ടം നടത്തുന്നത് നൂറുകണക്കിനു...

Read More >>
വൈദ്യുതിലൈൻ പൊട്ടിവീണ് നിർത്തിയിട്ട രണ്ട് കാറുകൾക്ക് കേടുപറ്റി

Jul 14, 2025 11:30 AM

വൈദ്യുതിലൈൻ പൊട്ടിവീണ് നിർത്തിയിട്ട രണ്ട് കാറുകൾക്ക് കേടുപറ്റി

റോഡിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്കാണ് കേടുപറ്റിയത്....

Read More >>
Top Stories

News Roundup

//Truevisionall