ചെല്ലാനം തീരത്ത് വീപ്പ കരയ്‌ക്കടിഞ്ഞത് ജനങ്ങളെ ഭീതിയിലാക്കി

ചെല്ലാനം തീരത്ത് വീപ്പ കരയ്‌ക്കടിഞ്ഞത് ജനങ്ങളെ ഭീതിയിലാക്കി
Jun 17, 2025 05:44 AM | By Amaya M K

പള്ളുരുത്തി : (piravomnews.in) ചെല്ലാനം തീരത്ത് വീപ്പ കരയ്‌ക്കടിഞ്ഞത് ജനങ്ങളെ ഭീതിയിലാക്കി. ചെല്ലാനം മാലാഖപ്പടിക്ക് സമീപം തിങ്കൾ രാവിലെയാണ്‌ നാട്ടുകാർ വീപ്പ കണ്ടെത്തിയത്.

ഉടൻ കണ്ണമാലി പൊലീസിനെ അറിയിച്ചു.വീപ്പയുടെ അടുത്തേക്ക് ആരും പോകരുതെന്ന് പൊലീസ് മുന്നറിയിപ്പു നൽകി. കപ്പലിൽനിന്ന് നഷ്ടപ്പെട്ട രാസവസ്തുക്കൾ അടങ്ങിയ വീപ്പ ആണെന്നായിരുന്നു പ്രാഥമികനിഗമനം.

എന്നാൽ, കോസ്റ്റൽ–-റവന്യു ഉദ്യോഗസ്ഥർ എത്തി നടത്തിയ പരിശോധനയിൽ കാലി വീപ്പയാണെന്ന്‌ കണ്ടെത്തി. തുടർന്ന് ഇത് നീക്കം ചെയ്തു.



Barrel washed ashore on the Chellanam coast, leaving people terrified

Next TV

Related Stories
കലിയടങ്ങാതെ കടൽ

Jun 17, 2025 06:15 AM

കലിയടങ്ങാതെ കടൽ

റോഡ്‌ പൂർണമായും മുങ്ങി.ശ്രീ ബാലമുരുക ക്ഷേത്രത്തിന്റെ പരിസരത്തെ ജിയോ ബാഗ് തകർന്ന് അടുത്തുള്ള വീടുകളിൽ വെള്ളം കയറി. കടൽഭിത്തി അറ്റകുറ്റപ്പണി...

Read More >>
കൊച്ചി മെട്രോയ്‌ക്ക്‌ എട്ടാംപിറന്നാൾ

Jun 17, 2025 06:11 AM

കൊച്ചി മെട്രോയ്‌ക്ക്‌ എട്ടാംപിറന്നാൾ

അവധിദിവസങ്ങളിലൊഴികെ പ്രതിദിനം ലക്ഷത്തിലേറെപ്പേർ യാത്ര ചെയ്യുന്ന സംവിധാനമായി....

Read More >>
കൂത്താട്ടുകുളത്ത് ഉയരുന്നു
കൊച്ചിയുടെ ലൈഫ്

Jun 17, 2025 06:05 AM

കൂത്താട്ടുകുളത്ത് ഉയരുന്നു
കൊച്ചിയുടെ ലൈഫ്

സ്വന്തമായി സ്ഥലവും വീടുമില്ലാത്ത 46 കുടുംബങ്ങൾക്ക് മൂന്നുസെന്റ്‌ സ്ഥലംവീതമാണ് അനുവദിച്ചത്. സംസ്ഥാന സർക്കാർ സൗജന്യ രജിസ്ട്രേഷനിലൂടെ സ്ഥലം...

Read More >>
റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മധ്യ വയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

Jun 14, 2025 11:40 AM

റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മധ്യ വയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

തോട്ടത്തിലെ ഷെഡിലായിരുന്നു താമസം. പൂമാല ടൗണില്‍ എത്തിയിട്ട് തിരികെ ഷെഡിലേയ്ക്ക് നടന്നു പോകുമ്പോള്‍ കുഴഞ്ഞു വീണതാകാമെന്ന് പൊലീസ്...

Read More >>
മുളന്തുരുത്തിയിൽ എൽഡിഎഫ് ബഹുജനധർണ നടത്തി

Jun 14, 2025 06:28 AM

മുളന്തുരുത്തിയിൽ എൽഡിഎഫ് ബഹുജനധർണ നടത്തി

ബസുകൾ സ്റ്റാൻഡിന്റെ പിൻഭാഗത്ത് നിർത്തി ആളുകൾക്ക് കയറിയിറങ്ങുന്നതിനുള്ള സൗകര്യം ഒരുക്കുക, വിപുലമായ ഷെൽട്ടർ സൗകര്യങ്ങളും ഇരിപ്പിടങ്ങളും...

Read More >>
പെരുവ–-പിറവം–പെരുവുംമൂഴി റോഡിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരമായി

Jun 14, 2025 06:22 AM

പെരുവ–-പിറവം–പെരുവുംമൂഴി റോഡിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരമായി

എസ്റ്റിമേറ്റ് പുതുക്കുന്നതിലും നടപടിയുണ്ടായില്ല. റോഡ്‌ കടന്നുപോകുന്ന പിറവം നഗരസഭ, രാമമംഗലം പഞ്ചായത്ത് പ്രദേശങ്ങളിലെ നാട്ടുകാർ സ്ഥലം സൗജന്യമായി...

Read More >>
Top Stories










https://piravom.truevisionnews.com/