കൊച്ചി മെട്രോയ്‌ക്ക്‌ എട്ടാംപിറന്നാൾ

കൊച്ചി മെട്രോയ്‌ക്ക്‌ എട്ടാംപിറന്നാൾ
Jun 17, 2025 06:11 AM | By Amaya M K

കൊച്ചി : (piravomnews.in) പൊതുഗതാഗതരംഗത്ത്‌ കേരളത്തെ ലോകനെറുകയിൽ എത്തിച്ച കൊച്ചി മെട്രോയ്‌ക്ക്‌ ചൊവ്വാഴ്‌ച എട്ടാംപിറന്നാൾ. 2017 ജൂൺ 17ന്‌ സർവീസ്‌ ആരംഭിച്ച മെട്രോ സുഗമവും സുരക്ഷിതവുമായ യാത്രയൊരുക്കി ജനഹൃദയങ്ങളിലേക്കാണ്‌ ഓടിക്കയറിയത്‌.

അവധിദിവസങ്ങളിലൊഴികെ പ്രതിദിനം ലക്ഷത്തിലേറെപ്പേർ യാത്ര ചെയ്യുന്ന സംവിധാനമായി. കഴിഞ്ഞവർഷം 3.5 കോടി യാത്രക്കാർ. ഈ വർഷം പ്രതീക്ഷിക്കുന്നത്‌ 3.65 കോടി. 2017-–-18ൽ ആകെ യാത്രചെയ്‌തവർ 1,00,71,036 ആയിരുന്നു.



Kochi Metro celebrates its eighth birthday

Next TV

Related Stories
കലിയടങ്ങാതെ കടൽ

Jun 17, 2025 06:15 AM

കലിയടങ്ങാതെ കടൽ

റോഡ്‌ പൂർണമായും മുങ്ങി.ശ്രീ ബാലമുരുക ക്ഷേത്രത്തിന്റെ പരിസരത്തെ ജിയോ ബാഗ് തകർന്ന് അടുത്തുള്ള വീടുകളിൽ വെള്ളം കയറി. കടൽഭിത്തി അറ്റകുറ്റപ്പണി...

Read More >>
കൂത്താട്ടുകുളത്ത് ഉയരുന്നു
കൊച്ചിയുടെ ലൈഫ്

Jun 17, 2025 06:05 AM

കൂത്താട്ടുകുളത്ത് ഉയരുന്നു
കൊച്ചിയുടെ ലൈഫ്

സ്വന്തമായി സ്ഥലവും വീടുമില്ലാത്ത 46 കുടുംബങ്ങൾക്ക് മൂന്നുസെന്റ്‌ സ്ഥലംവീതമാണ് അനുവദിച്ചത്. സംസ്ഥാന സർക്കാർ സൗജന്യ രജിസ്ട്രേഷനിലൂടെ സ്ഥലം...

Read More >>
ചെല്ലാനം തീരത്ത് വീപ്പ കരയ്‌ക്കടിഞ്ഞത് ജനങ്ങളെ ഭീതിയിലാക്കി

Jun 17, 2025 05:44 AM

ചെല്ലാനം തീരത്ത് വീപ്പ കരയ്‌ക്കടിഞ്ഞത് ജനങ്ങളെ ഭീതിയിലാക്കി

വീപ്പയുടെ അടുത്തേക്ക് ആരും പോകരുതെന്ന് പൊലീസ് മുന്നറിയിപ്പു നൽകി. കപ്പലിൽനിന്ന് നഷ്ടപ്പെട്ട രാസവസ്തുക്കൾ അടങ്ങിയ വീപ്പ ആണെന്നായിരുന്നു...

Read More >>
റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മധ്യ വയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

Jun 14, 2025 11:40 AM

റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മധ്യ വയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

തോട്ടത്തിലെ ഷെഡിലായിരുന്നു താമസം. പൂമാല ടൗണില്‍ എത്തിയിട്ട് തിരികെ ഷെഡിലേയ്ക്ക് നടന്നു പോകുമ്പോള്‍ കുഴഞ്ഞു വീണതാകാമെന്ന് പൊലീസ്...

Read More >>
മുളന്തുരുത്തിയിൽ എൽഡിഎഫ് ബഹുജനധർണ നടത്തി

Jun 14, 2025 06:28 AM

മുളന്തുരുത്തിയിൽ എൽഡിഎഫ് ബഹുജനധർണ നടത്തി

ബസുകൾ സ്റ്റാൻഡിന്റെ പിൻഭാഗത്ത് നിർത്തി ആളുകൾക്ക് കയറിയിറങ്ങുന്നതിനുള്ള സൗകര്യം ഒരുക്കുക, വിപുലമായ ഷെൽട്ടർ സൗകര്യങ്ങളും ഇരിപ്പിടങ്ങളും...

Read More >>
പെരുവ–-പിറവം–പെരുവുംമൂഴി റോഡിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരമായി

Jun 14, 2025 06:22 AM

പെരുവ–-പിറവം–പെരുവുംമൂഴി റോഡിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരമായി

എസ്റ്റിമേറ്റ് പുതുക്കുന്നതിലും നടപടിയുണ്ടായില്ല. റോഡ്‌ കടന്നുപോകുന്ന പിറവം നഗരസഭ, രാമമംഗലം പഞ്ചായത്ത് പ്രദേശങ്ങളിലെ നാട്ടുകാർ സ്ഥലം സൗജന്യമായി...

Read More >>
Top Stories










News Roundup






https://piravom.truevisionnews.com/