മൂന്നര വയസുള്ള പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് പിടികൂടി

 മൂന്നര വയസുള്ള പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് പിടികൂടി
Jun 15, 2025 07:28 PM | By Amaya M K

പത്തനംതിട്ട: (piravomnerws.in) മൂന്നര വയസുള്ള പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് പിടികൂടി. പത്തനംതിട്ട അത്തിക്കയത്താണ് സംഭവം.

കണ്ണമ്പള്ളി ചോവൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ലിബിൻ സി ജോൺസണെയാണ് (23) പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. 12–ാം തീയതി വൈകിട്ട് 5 മണിയോടെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്.

ഓട്ടോ ഓടിക്കുന്നതിനിടെ പ്രതിയുടെ മടിയിലിരുത്തി ദേഹത്ത് പിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായി. ഇത് കണ്ടപ്പോഴാണ് വീട്ടുകാർ കാര്യങ്ങൾ തിരക്കിയത്. തുടർന്ന്, കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Police arrest autorickshaw driver for sexually assaulting three-and-a-half-year-old girl

Next TV

Related Stories
തൊഴിലുറപ്പ് തൊഴിലാളികളുടെ നന്മയിൽ 25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു

Jun 14, 2025 06:43 PM

തൊഴിലുറപ്പ് തൊഴിലാളികളുടെ നന്മയിൽ 25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു

ഇവർ മാലയുമായി ആമിനയുടെ വീട്ടിലെത്തി. സ്വർണമാല ആമിന തിരിച്ചറിയുകയും ചെയ്തു. പവന് അയ്യായിരം രൂപ മാത്രം വിലയുള്ള കാലത്താണ് നാലര പവൻ തൂക്കമുള്ള സ്വർണ...

Read More >>
വിമാനാപകടത്തിൽ നിന്ന് രക്ഷപെട്ട  രമേഷ് വിശ്വാസ് കുമാറിനെ പ്രധാനമന്ത്രി മോദി സന്ദർശിച്ചു

Jun 13, 2025 03:33 PM

വിമാനാപകടത്തിൽ നിന്ന് രക്ഷപെട്ട രമേഷ് വിശ്വാസ് കുമാറിനെ പ്രധാനമന്ത്രി മോദി സന്ദർശിച്ചു

വിമാനാപകടത്തിൽ നിന്ന് രക്ഷപെട്ട ഏക വിമാന യാത്രക്കാരൻ രമേഷ് വിശ്വാസ് കുമാറിനെ ഇന്ന് വെള്ളിയാഴ്ച അഹമ്മദാബാദിൽ പ്രധാനമന്ത്രി മോദി കണ്ടു.അപകടത്തിൽ...

Read More >>
സ്റ്റേഷനിൽ വനിതകൾ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വച്ച പൊലീസുകാരൻ അറസ്റ്റിൽ

Jun 12, 2025 04:23 PM

സ്റ്റേഷനിൽ വനിതകൾ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വച്ച പൊലീസുകാരൻ അറസ്റ്റിൽ

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അവരുടെ നഗ്നചിത്രങ്ങൾ ഒളിക്യാമറയിൽ പകർത്തി...

Read More >>
ഐടി ഐ യിൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് പതിനേഴുകാരൻ ജീവനൊടുക്കി

Jun 11, 2025 02:02 PM

ഐടി ഐ യിൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് പതിനേഴുകാരൻ ജീവനൊടുക്കി

അരുൺ ജി നാഥന്റെയും ചിഞ്ചുവിന്റെയും മകനാണ് അമൽ. സംഭവത്തിൽ അഞ്ചൽ പൊലീസ് അന്വേഷണം...

Read More >>
പണമോ സ്വർണമോ ലക്ഷ്യമിട്ടല്ല രേഷ്മ വിവാഹത്തട്ടിപ്പുകൾ നടത്തിയതെന്ന് പ്രാഥമികനിഗമനം

Jun 11, 2025 12:50 PM

പണമോ സ്വർണമോ ലക്ഷ്യമിട്ടല്ല രേഷ്മ വിവാഹത്തട്ടിപ്പുകൾ നടത്തിയതെന്ന് പ്രാഥമികനിഗമനം

കൃത്യമായ ഒരു സമയക്രമം തയ്യാറാക്കി ഇവർ ഭർത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു. വിവാഹങ്ങൾ നടത്തിയത് പണത്തിനുവേണ്ടിയല്ലെന്നും...

Read More >>
വരന്തരപ്പിള്ളിയിൽ കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ സ്കൂട്ടർ കാറിൽ ഇടിച്ചു; അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

Jun 9, 2025 12:35 PM

വരന്തരപ്പിള്ളിയിൽ കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ സ്കൂട്ടർ കാറിൽ ഇടിച്ചു; അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

കണ്ണാറസ്വദേശി തെങ്ങനാൽ വീട്ടിൽ കുഞ്ഞുമോന്റെ ഭാര്യ ദിവ്യയെയാണ് വരന്തരപ്പിള്ളിയിലെ വാടക വീട്ടിൽ ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി...

Read More >>
Top Stories










News Roundup






Entertainment News