ആലുവയിൽ ട്രെയിനിന് മുന്നിൽ ചാടി മധ്യവയസ്‌കൻ മരിച്ചു

ആലുവയിൽ ട്രെയിനിന് മുന്നിൽ ചാടി മധ്യവയസ്‌കൻ മരിച്ചു
Jun 15, 2025 04:51 PM | By Amaya M K

കൊച്ചി: ( piravomnews.in ) ആലുവയിൽ ട്രെയിനിന് മുന്നിൽ ചാടി മധ്യവയസ്‌കൻ മരിച്ചു. വരാപ്പുഴ നീറിക്കോട് സ്വദേശി മുരളിയാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ന് ആലുവ റെയിൽവെ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം.

ചെന്നൈ-അലപ്പുഴ ട്രയിനിന്‍റെ മുന്നിലേക്ക് ചാടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ട്രെയിൻ ട്രാക്കിലൂടെ പോകുന്നതിനിടെ മുന്നിലേക്ക് ചാടുകയായിരുന്നു. അപകടത്തിനുശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

Middle-aged man dies after jumping in front of train in Aluva

Next TV

Related Stories
സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം

Jun 15, 2025 07:20 PM

സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം

ഓട്ടോമേറ്റഡ് ഡോർ ആയിരുന്നു ബസിന് ഉണ്ടായിരുന്നത്. എന്നാൽ ഇത് അടക്കാതെയായിരുന്നു ബസ് യാത്ര തുടർന്നത്. ഇതിനിടെയാണ് കുട്ടി ഓടിക്കൊണ്ടിരുന്ന ബസിൽ...

Read More >>
മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു

Jun 15, 2025 04:33 PM

മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു

തുടർന്ന് കാറിന്റെ ഡോർ ഫയർഫോഴ്സ് വെട്ടിപ്പൊളിച്ചാണ് ബിജോയെ പുറത്തെടുത്തത്. ഗുരുതരാവസ്ഥയിലായിരുന്ന ബിജോയിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Jun 15, 2025 04:13 PM

ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

ബിന്ദുവിനെ തൂങ്ങിയ നിലയിലും സതീശിനെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്. കോൺട്രാക്ടറാണ് മരിച്ച...

Read More >>
25 കാരി ട്രെയിൻ തട്ടി മരിച്ചു

Jun 15, 2025 03:45 PM

25 കാരി ട്രെയിൻ തട്ടി മരിച്ചു

എക്‌സ്പ്രസിന് മുന്നിൽ ചാടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷി പറയുന്നത്. തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു....

Read More >>
 ഭർത്യവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jun 15, 2025 03:39 PM

ഭർത്യവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഭർത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എൻജിനീയറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്....

Read More >>
വീടിന് മുമ്പില്‍ വെച്ച് കാറിടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന് ദാരുണാന്ത്യം

Jun 14, 2025 12:12 PM

വീടിന് മുമ്പില്‍ വെച്ച് കാറിടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന് ദാരുണാന്ത്യം

റോഡരികിലൂടെ നടക്കുന്നതിനിടെ വീടിന് മുന്നില്‍ വച്ച് കാര്‍ ഇടിക്കുകയായിരുന്നു....

Read More >>
Top Stories










News Roundup






Entertainment News





https://piravom.truevisionnews.com/