കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

 കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം
Jun 17, 2025 05:59 AM | By Amaya M K

കൊച്ചി : (piravomnews.in) കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ ഉജ്വലപ്രതിഷേധം.

വിദ്യാർഥി പാസുകൾ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജെഎൽഎൻ സ്‌റ്റേഡിയം സ്‌റ്റേഷനിലെ മെട്രോ കോർപറേറ്റ്‌ ഓഫീസിലേക്ക്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു മാർച്ച്‌.അവധിദിനമായിട്ടും പ്രതികൂലകാലാവസ്ഥയെ അവഗണിച്ച്‌ ജില്ലയിലെ വിവിധ കലാലയങ്ങളിൽനിന്നുള്ള വിദ്യാർഥികൾ മാർച്ചിൽ അണിനിരന്നു.

ദേശാഭിമാനി ജങ്‌ഷനിൽനിന്ന്‌ മാർച്ച്‌ ആരംഭിച്ചു. കോർപറേറ്റ്‌ ഓഫീസിനുമുന്നിൽ ധർണ ജില്ലാ പ്രസിഡന്റ്‌ ആശിഷ്‌ എസ്‌ ആനന്ദ് ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്‌ സഹൽ, സേതുപാർവതി,എച്ച്‌ നന്ദകുമാർ, ടി അഘേന്ദ്ര എന്നിവർ സംസാരിച്ചു.

തുടർന്ന്‌ മെട്രോ ഡയറക്ടർ ബോർഡംഗം സഞ്‌ജയ്‌ കുമാറുമായി എസ്‌എഫ്‌ഐ നേതാക്കൾ ചർച്ച നടത്തി. അധികൃതർ നൽകിയ ഉറപ്പിൽ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു.



SFI protests against the abolition of travel concessions for students in Kochi Metro

Next TV

Related Stories
ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

Jun 17, 2025 05:53 AM

ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

ലോകജനതയുടെമേലുള്ള സാമ്രാജ്യത്വ അധിനിവേശം ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി ഏലൂരിൽ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യൂബൻ...

Read More >>
കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസ്

Jun 15, 2025 04:25 PM

കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസ്

ഇതിനെ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതൊരു ഇലക്ട്രിക് കാറാണെന്നും എറണാകുളം ഭാഗത്തേക്കാണ് പോയതെന്നും...

Read More >>
സ്കൂളിൽ വിദ്യാർത്ഥികളെ ഏത്തമിടീച്ച സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

Jun 15, 2025 04:19 PM

സ്കൂളിൽ വിദ്യാർത്ഥികളെ ഏത്തമിടീച്ച സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

സ്കൂളിലെ ദേശീയ ഗാനസമയത്ത് കുട്ടികൾ ബഹളം വെച്ചതോടെ ഇവരെ പൂട്ടിയിട്ട് ഏത്തമീടിപ്പിച്ചു എന്നതാണ് ടീച്ച‍ർക്കെതിരെ ഉയ‍ർന്നിരുന്ന...

Read More >>
ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം, ആദ്യം കണ്ടത് കുട്ടികൾ; വീട്ടമ്മയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം; രണ്ട് പേർ കസ്റ്റഡിയിൽ

Jun 15, 2025 04:07 PM

ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം, ആദ്യം കണ്ടത് കുട്ടികൾ; വീട്ടമ്മയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം; രണ്ട് പേർ കസ്റ്റഡിയിൽ

പ്രിയംവദയ്ക്ക് അടുപ്പമുള്ള യുവാവിന്റെ വീട്ടിലെ കുട്ടികളാണ് ഈ മൃതദേഹം ആദ്യം കണ്ടത്. വീടിനകത്തുള്ള കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം...

Read More >>
മേയർക്കെതിരെ വധഭീഷണി, ഭീഷണി മുഴക്കിയ ആളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

Jun 15, 2025 03:56 PM

മേയർക്കെതിരെ വധഭീഷണി, ഭീഷണി മുഴക്കിയ ആളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

മത്സ്യ തൊഴിലാളിയായ സ്ത്രീയാണ് മേയറുടെ ഭർത്താവിനോട് ഒരാൾ കത്തിയുമായി വന്ന് മേയറുടെ വീട് അന്വേഷിച്ചെന്നും സൂക്ഷിക്കണമെന്നും അറിയിച്ചത്....

Read More >>
 വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ് , സീതയെ കൊന്നത് കാട്ടാന അല്ല ; ഭർത്താവ് കസ്റ്റഡിയിൽ

Jun 14, 2025 07:00 PM

വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ് , സീതയെ കൊന്നത് കാട്ടാന അല്ല ; ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാനക്കൂട്ടത്തില്‍ ഒരു കൊമ്പന്‍ സീതയെ തട്ടിയെറിയുകയായിരുന്നെന്നും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ലെന്നും ആയിരുന്നു ഇന്നലെ...

Read More >>
Top Stories










https://piravom.truevisionnews.com/