#accident | നിയന്ത്രണം വിട്ട ഇന്നോവയിടിച്ച് ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

#accident | നിയന്ത്രണം വിട്ട ഇന്നോവയിടിച്ച് ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്
Dec 23, 2024 10:22 AM | By Amaya M K

പന്ന്യന്നൂർ : (piravomnews.in) പന്ന്യന്നൂരിൽ നിയന്ത്രണം വിട്ട ഇന്നോവയിടിച്ച് ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡോക്ടർ ഓടിച്ച ഇന്നോവയിടിച്ചാണ് അപകടം ഉണ്ടായത്. പന്ന്യന്നൂർ ജംഗ്ഷനിലായിരുന്നു അപകടം.

ഗുഡ്സ് ഓട്ടോയിലിടിച്ച് നിയന്ത്രണം വിട്ട ഇന്നോവ റോഡരികിൽ നിർത്തിയിട്ട ബുള്ളറ്റ് ഉൾപ്പടെ മൂന്ന് ഇരുചക്രവാഹനങ്ങൾ ഇടിച്ചു തകർത്തു. 

പൂക്കോത്ത് മീൻ ഇറക്കി തിരികെ തലശേരിയിലേക്ക് പോവുകയായിരുന്ന KL 13 AJ 8150 ഗുഡ്സ് ഓട്ടോയിലാണ് ഇന്നോവ ആദ്യം ഇടിച്ചത്. ഓട്ടോ തലകീഴായി മറിഞ്ഞു. 

ഓട്ടോയ്ക്കടിയിലായ ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

#Good's auto #driver #seriously #injured in #Innova #crash

Next TV

Related Stories
#accident  നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

Dec 23, 2024 11:13 AM

#accident നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും...

Read More >>
#communitymarriag | താലിമാലയും 2 ലക്ഷം രൂപയും വാഗ്ദാനം, കാശില്ലെന്ന് അറിഞ്ഞതോടെ പിന്മാറി വധൂവരൻമ്മാർ

Dec 23, 2024 11:05 AM

#communitymarriag | താലിമാലയും 2 ലക്ഷം രൂപയും വാഗ്ദാനം, കാശില്ലെന്ന് അറിഞ്ഞതോടെ പിന്മാറി വധൂവരൻമ്മാർ

സ്ഥിതി ശാന്തമാക്കി മറ്റുള്ള എട്ട് ദമ്പതിമാരുടെ വിവാഹം നടത്തുകയായിരുന്നു. ആദിവാസി വധൂവരൻമാരെപ്രതിനിധികരിച്ച് 65 ഓളം പേർ ഇടുക്കിയിൽ നിന്ന് രണ്ട്...

Read More >>
#accident | ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്

Dec 23, 2024 10:49 AM

#accident | ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്

ഒരാളുടെ നില ഗുരുതരമാണ്. ഒരു മണിഒരാളുടെ നില ഗുരുതരമാണ്. ഒരു മണിക്കൂർ വൈകിയാണ് ഇവരെ ഹോസ്പിറ്റലിൽ കൊണ്ട്...

Read More >>
#accident | നിയന്ത്രണംവിട്ട കാർ മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു

Dec 23, 2024 10:13 AM

#accident | നിയന്ത്രണംവിട്ട കാർ മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു

വിഷ്ണു ആണ് കാർ ഓടിച്ചത്. റോഡിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച ശേഷം കാർ മറിയുകയായിരുന്നു. ശബ്ദം കേട്ട് എത്തിവരാണ് രക്ഷാപ്രവർത്തനം...

Read More >>
അമിത വേഗത്തിലെത്തിയ ബൈക്ക് ലെവല്‍ ക്രോസില്‍ ഇടിച്ച്‌ രണ്ട് പേർക്ക് പരിക്ക്.

Dec 23, 2024 10:11 AM

അമിത വേഗത്തിലെത്തിയ ബൈക്ക് ലെവല്‍ ക്രോസില്‍ ഇടിച്ച്‌ രണ്ട് പേർക്ക് പരിക്ക്.

മദ്യലഹരിയിലാണ് ഇവർ വാഹനം ഓടിച്ചതെന്നാണ് പ്രാഥമിക വിവരം....

Read More >>
#road | കൂവപ്പടിയിൽ അങ്കണവാടി റോഡ് തകർന്നിട്ട് 5 വര്‍ഷം ; അവ​ഗണിച്ച് 
പഞ്ചായത്ത് പ്രസിഡ​ന്റ്

Dec 23, 2024 10:03 AM

#road | കൂവപ്പടിയിൽ അങ്കണവാടി റോഡ് തകർന്നിട്ട് 5 വര്‍ഷം ; അവ​ഗണിച്ച് 
പഞ്ചായത്ത് പ്രസിഡ​ന്റ്

വീതി കൂട്ടി റോഡി​ന്റെ അറ്റകുറ്റപ്പണി നടത്തിയാൽ പാണംകുഴി, ആലാട്ടുചിറ, കോടനാട് ഭാഗത്തുള്ളവര്‍ക്ക് മലയാറ്റൂരിലേക്ക് ഇതുവഴി...

Read More >>
Top Stories

News Roundup

Entertainment News