ആൽബർട്ട : കോട്ടയം മുട്ടുചിറ സ്വദേശിയായ യുവാവിനെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുട്ടുചിറ അരുണ്‍ ഡാനിയേല്‍ (29) ആണ് മരിച്ചത്. നയാഗ്രയ്‌ക്ക് അടുത്തുള്ള സെന്റ് കാതറൈന്‍സിലെ താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. വിദ്യാര്‍ഥിയായി 2017ലാണ് അരുണ്‍ കാനഡയിലെത്തിയത്. മുന്‍സി ഐ ബി സി ബാങ്ക് ഉദ്യോഗസ്ഥനാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.
A young man from Kottayam Muttuchira was found dead in Canada.