#road | കൂവപ്പടിയിൽ അങ്കണവാടി റോഡ് തകർന്നിട്ട് 5 വര്‍ഷം ; അവ​ഗണിച്ച് 
പഞ്ചായത്ത് പ്രസിഡ​ന്റ്

#road | കൂവപ്പടിയിൽ അങ്കണവാടി റോഡ് തകർന്നിട്ട് 5 വര്‍ഷം ; അവ​ഗണിച്ച് 
പഞ്ചായത്ത് പ്രസിഡ​ന്റ്
Dec 23, 2024 10:03 AM | By Amaya M K

പെരുമ്പാവൂർ : (piravomnews.in) കൂവപ്പടി പഞ്ചായത്ത് അഞ്ചാംവാർഡിലെ അങ്കണവാടി റോഡ് തകർന്നിട്ട്‌ വാർഡ് മെമ്പര്‍കൂടിയായ പഞ്ചായത്ത് പ്രസിഡ​ന്റ് തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം.

റോഡിലെ അപകടകരമായ ഏതാനും കുഴികൾ നാട്ടുകാർ കോൺക്രീറ്റ് ചെയ്ത് അടച്ചു. പഞ്ചായത്ത് പ്രസിഡ​ന്റ് മായ കൃഷ്ണകുമാറി​ന്റെ വാർഡിലെ പ്രധാന റോഡാണ് അങ്കണവാടി റോഡ്. അഞ്ചുവർഷമായി റോഡ് തകർന്നുകിടക്കുകയാണ്.

റോഡി​ന്റെ ഇരുവശത്തുമുള്ള സ്ഥല ഉടമകൾ സ്ഥലം കൈയേറുന്നുമുണ്ട്. ഇഷ്ടികക്കളത്തിലേക്ക് പോകുന്ന ടോറസ് ലോറികൾമാത്രമാണ് ഇതുവഴി സഞ്ചരിക്കുന്നത്.

വീതി കൂട്ടി റോഡി​ന്റെ അറ്റകുറ്റപ്പണി നടത്തിയാൽ പാണംകുഴി, ആലാട്ടുചിറ, കോടനാട് ഭാഗത്തുള്ളവര്‍ക്ക് മലയാറ്റൂരിലേക്ക് ഇതുവഴി എളുപ്പമെത്താം.

കോടനാട് വികസനസമിതിയുടെ ആഭിമുഖ്യത്തിലാണ് നാട്ടുകാർ കുഴികള്‍ കോൺക്രീറ്റ് ഉപയോ​ഗിച്ച് നികത്തിയത്. ഭാരവാഹികളായ സുനിൽ മോഹനൻ, സിബി ആന്റണി, നിതിൻ ജോസഫ്, പി എ തോമസ്, റാഫേൽ ആറ്റുപുറം എന്നിവർ നേതൃത്വം നല്‍കി.

5 years since the #collapse of #Anganwadi #road in #Koovapady; #Ignoring the #Panchayat #President

Next TV

Related Stories
#yellowfever | കളമശ്ശേരിയിൽ ആശങ്ക പരത്തി മഞ്ഞപ്പിത്ത വ്യാപനം ;  36 പേർക്കാണ് ​രോ​ഗബാധ സ്ഥിരീകരിച്ചത്

Dec 23, 2024 07:39 PM

#yellowfever | കളമശ്ശേരിയിൽ ആശങ്ക പരത്തി മഞ്ഞപ്പിത്ത വ്യാപനം ; 36 പേർക്കാണ് ​രോ​ഗബാധ സ്ഥിരീകരിച്ചത്

തുടർന്ന് നടത്തിയ വ്യാപക പരിശോധനയിലും നിരീക്ഷണത്തിലുമാണ് കൂടുതൽ പേർക്ക് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നവരെക്കൂടാതെ കഴിഞ്ഞ...

Read More >>
#accident | റോഡിൽ അലക്ഷ്യമായി കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്

Dec 23, 2024 07:21 PM

#accident | റോഡിൽ അലക്ഷ്യമായി കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്

നാട്ടുകാർ പലതവണ അധികാരികൾക്ക് മുമ്പിൽ പരാതി പറഞ്ഞിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് മഹിള കോൺഗ്രസ് നേതാവ് സുമയ്യ റഷീദ്...

Read More >>
നിരവധി പുരുഷന്മാരുമായി വിവാഹം; ബന്ധം വേർപെടുത്തുമ്പോൾ ഒത്തുതീര്‍പ്പിന്റെ പേരില്‍ അവരില്‍ നിന്ന് തട്ടിയെടുത്തത് 1.25 കോടി രൂപയോളം.

Dec 23, 2024 05:26 PM

നിരവധി പുരുഷന്മാരുമായി വിവാഹം; ബന്ധം വേർപെടുത്തുമ്പോൾ ഒത്തുതീര്‍പ്പിന്റെ പേരില്‍ അവരില്‍ നിന്ന് തട്ടിയെടുത്തത് 1.25 കോടി രൂപയോളം.

സീമ തന്റെ ഇരകളെ മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയാണ് കണ്ടെത്തിയിരുന്നത് എന്ന് തിരിച്ചറിഞ്ഞു. സാധാരണയായി വിവാഹമോചിതരായ അല്ലെങ്കില്‍ ഭാര്യ...

Read More >>
കാൽനട യാത്രികനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു.

Dec 23, 2024 05:06 PM

കാൽനട യാത്രികനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു.

സ്വകാര്യ ബസ് അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ടോറസ് ലോറിയെ മറി കടക്കുന്നതിനിടയിലാണ് കാൽ...

Read More >>
#accident  നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

Dec 23, 2024 11:13 AM

#accident നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും...

Read More >>
#communitymarriag | താലിമാലയും 2 ലക്ഷം രൂപയും വാഗ്ദാനം, കാശില്ലെന്ന് അറിഞ്ഞതോടെ പിന്മാറി വധൂവരൻമ്മാർ

Dec 23, 2024 11:05 AM

#communitymarriag | താലിമാലയും 2 ലക്ഷം രൂപയും വാഗ്ദാനം, കാശില്ലെന്ന് അറിഞ്ഞതോടെ പിന്മാറി വധൂവരൻമ്മാർ

സ്ഥിതി ശാന്തമാക്കി മറ്റുള്ള എട്ട് ദമ്പതിമാരുടെ വിവാഹം നടത്തുകയായിരുന്നു. ആദിവാസി വധൂവരൻമാരെപ്രതിനിധികരിച്ച് 65 ഓളം പേർ ഇടുക്കിയിൽ നിന്ന് രണ്ട്...

Read More >>
Top Stories

News Roundup