കോതമംഗലം : (piravomnews.in) മാർത്തോമ ചെറിയ പള്ളിയുടെ കീഴിൽ കോതമംഗലം ടൗണിൽ ക്രിസ്‌മസ് വിളംബരറാലി സംഘടിപ്പിച്ചു.
അഞ്ചുവയസ്സുമുതൽ 60 വരെയുള്ള രണ്ടായിരത്തോളം ക്രിസ്മസ് പാപ്പമാർ റാലിയിൽ പങ്കെടുത്തു. വിളംബരറാലി ആന്റണി ജോൺ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
നഗരസഭാ ചെയർമാൻ കെ കെ ടോമി, പള്ളി വികാരി ജോസ് പരത്തുവയലിൽ, കെ കെ ജോസഫ്, സലിം ചെറിയാൻ, ഏലിയാസ് വർഗീസ്, പി ഐ ബേബി തുടങ്ങിയവർ പങ്കെടുത്തു.
#Christmas #announcement rally in #Kothamangalam #town; About 2000 #Christmas #Santas