ആമ്പല്ലൂർ പഞ്ചായത്ത് 16ആം വാർഡ് മുൻ മെമ്പറും 502 സഹകരണ സംഘത്തിന്റെ മുൻ പ്രസിഡന്റും മഹിളാ കോൺഗ്രസിന്റെ സജീവ പ്രവർത്തകയുമായിരുന്നു. സംസ്‍കാരം ഇന്ന് വൈകിട്ടു 3:30ക്ക് മാന്തുരുത്തേൽ സെന്റ്. ജോൺ ദി ബാപ്റ്റിസ്റ്റ് ഓർത്തഡോൿസ് പള്ളിയിൽ.
Mary Daniel passed away in Ambalur East.