ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു

ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു
Oct 30, 2024 01:01 PM | By Amaya M K

മലപ്പുറം: (piravomnews.in) വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദ് ആണ് മരിച്ചത്. 40 വയസായിരുന്നു.

ഫ്രിഡ്ജ് റിപ്പയറിംഗിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാൽ ഫ്രിഡ്ജല്ല, കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിതെറിച്ചതെന്നാണ് പ്രാഥമിക വിവരം.

അപകട സമയത്ത് കടയിൽ അബ്ദുൽ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. കടയുടെ അടുത്തുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കടയിലെ സാധനങ്ങളെല്ലാം നശിച്ചതായി കാണുന്നത്. മറ്റാർക്കും പരിക്കുള്ളതായി വിവരമില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

#One #person died in an #explosion at a #fridge #repairing #shop

Next TV

Related Stories
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു

Jul 5, 2025 09:36 AM

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ലിജുമോൻ സംഭവ സ്ഥലത്തുവച്ച് തന്നെ...

Read More >>
പുതുക്കുളം ഐക്കരക്കുഴിയിൽ പൗലോസ് എ. എം അന്തരിച്ചു

Jul 3, 2025 01:40 PM

പുതുക്കുളം ഐക്കരക്കുഴിയിൽ പൗലോസ് എ. എം അന്തരിച്ചു

സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ വലിയ...

Read More >>
ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

Jul 3, 2025 09:27 AM

ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

ദിശയിലേക്ക് പോവുകയായിരുന്ന ബൈക്കിൽ ടോറസ് ഇടിക്കുകയായിരുന്നു....

Read More >>
അമ്മയുടെ കൈ വിട്ട് ഓടി ; സ്കൂൾ ബസിടിച്ച് ആറുവയസുകാരിക്ക് ദാരുണാന്ത്യം

Jul 2, 2025 01:06 PM

അമ്മയുടെ കൈ വിട്ട് ഓടി ; സ്കൂൾ ബസിടിച്ച് ആറുവയസുകാരിക്ക് ദാരുണാന്ത്യം

ഈ സമയത്ത് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂള്‍ ബസ്...

Read More >>
പിതൃസഹോദരന്‍ തൂങ്ങി മരിച്ചത് രണ്ടാഴ്ച മുമ്പ്; മനോവിഷമം താങ്ങാതെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Jul 2, 2025 05:48 AM

പിതൃസഹോദരന്‍ തൂങ്ങി മരിച്ചത് രണ്ടാഴ്ച മുമ്പ്; മനോവിഷമം താങ്ങാതെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസങ്ങൾക്കു മുൻപ് കുട്ടിയുടെ അച്ഛന്റെ അനിയൻ ജീവനൊടുക്കിയിരുന്നു....

Read More >>
കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു ; രണ്ടുപേരും മരിച്ചു

Jul 1, 2025 08:41 PM

കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു ; രണ്ടുപേരും മരിച്ചു

വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടർന്ന് തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ടെൻസ്. ഇതിനിടെ ടെൻസും വാഹനത്തിൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall