#drowned | ഓണാഘോഷത്തിനിടെ സ്കൂളിന് സമീപത്തെ കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

#drowned | ഓണാഘോഷത്തിനിടെ സ്കൂളിന് സമീപത്തെ കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Sep 13, 2024 08:24 PM | By Amaya M K

തൃശൂര്‍: (piravomnews.in) ഓണാഘോഷത്തിനിടെ സ്കൂളിന് സമീപത്തെ കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

കാട്ടൂര്‍ പോംപെ സെന്റ് മേരീസ് സ്‌കൂളില്‍ പ്ലസ് വണിന് പഠിക്കുന്ന കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാര്‍ത്ഥന്റെ മകന്‍ നിഖില്‍ (16) ആണ് കുളത്തില്‍ വീണ് മരിച്ചത്.

സ്‌കൂളില്‍ ഓണഘോഷമായിരുന്നു വെള്ളിയാഴ്ച്ച. ഇതിനിടെയാണ് സ്‌കൂളിന് സമീപത്തുള്ള കുളത്തിലേയ്ക്ക് നിഖിലും സഹപാഠികളും കുളിക്കാന്‍ പോയത്. നീന്തലറിയാത്ത നിഖില്‍ കരയ്ക്ക് ഇരിക്കുകയായിരുന്നു. ഇതിനിടെ കാല്‍ വഴുതി നിഖില്‍ കുളത്തിലേയ്ക്ക് വീഴുകയായിരുന്നു.

രക്ഷപെടുത്താന്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചുവെങ്കില്ലും സാധിച്ചില്ല. വലിയ വലിപ്പവും ആഴവും ഉള്ളതാണ് കുളം. ഉടന്‍ തന്നെ ഇരിങ്ങാലക്കുട ഫയർ ഫോഴ്സിലും കാട്ടൂര്‍ പോലീസിലും വിവരം അറിയിക്കുകയും ഇവര്‍ എത്തി ഏറെ നേരം തിരച്ചില്‍ നടത്തിയതിനൊടുവിലാണ് ഉച്ചതിരിഞ്ഞ് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

During #Onam #celebrations, a #student fell into a #pond near the #school and met a #tragic end

Next TV

Related Stories
 പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പാഴൂർ പടിപ്പുരയിൽ സുരേന്ദ്രൻ അന്തരിച്ചു

Oct 4, 2024 07:14 AM

പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പാഴൂർ പടിപ്പുരയിൽ സുരേന്ദ്രൻ അന്തരിച്ചു

സംസ്കാരം ഇന്ന് (4-10 -2024 ,വെള്ളിയാഴ്ച) ഉച്ചതിരിഞ്ഞ് 2 മണിക്ക് തറവാട്ട് വളപ്പിൽ...

Read More >>
 #founddead | യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

Oct 3, 2024 07:52 PM

#founddead | യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ്...

Read More >>
#Mohanraj | നടൻ മോഹൻരാജ്‌ അന്തരിച്ചു

Oct 3, 2024 07:36 PM

#Mohanraj | നടൻ മോഹൻരാജ്‌ അന്തരിച്ചു

300ലേറെ ചിത്രങ്ങളിൽ വേഷമിട്ട താരം നിരവധി വില്ലൻ വേഷങ്ങൾ അവിസ്‌മരണീയമാക്കിയിട്ടുണ്ട്‌. കിരീടം, ചെങ്കോൽ, നരസിംഹം എന്നിവയാണ്‌ പ്രധാന ചിത്രങ്ങൾ....

Read More >>
#death | റിട്ട.അധ്യാപകൻ മഠത്തിപ്പറമ്പിൽ എം.സി.വർക്കി നിര്യാതനായി

Oct 3, 2024 07:27 PM

#death | റിട്ട.അധ്യാപകൻ മഠത്തിപ്പറമ്പിൽ എം.സി.വർക്കി നിര്യാതനായി

സംസ്കാരം നാളെ 3 മണിക്ക് ഭവനത്തിലും തുടർന്ന് പിറവം സെൻറ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്കും ശേഷം പിറവം വലിയ പള്ളി...

Read More >>
#accident | അമ്മയോടൊപ്പം ഡാൻസ് ഡ്രസ്സ് എടുക്കാൻ ഇറങ്ങി, സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Oct 3, 2024 07:13 PM

#accident | അമ്മയോടൊപ്പം ഡാൻസ് ഡ്രസ്സ് എടുക്കാൻ ഇറങ്ങി, സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പെരിയപ്പുറം കൊച്ചു മലയിൽ അരുൺ-അശ്വതി ദമ്പതികളുടെ മകളാണ് ആരാധ്യ. കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡിൽ ഉപ്പുകണ്ടം പെട്രോൾ പമ്പിന് സമീപമാണ് അപകടം...

Read More >>
#drowned | കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങി, യുവാവ് മുങ്ങിമരിച്ചു

Oct 3, 2024 12:50 PM

#drowned | കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങി, യുവാവ് മുങ്ങിമരിച്ചു

പുഴയിലെ കയത്തിൽ അകപ്പെട്ട സുജിന് രക്ഷപ്പെടാനായില്ല. നാട്ടുകാർ പുറത്തെടുത്ത് നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
Top Stories

Entertainment News