പ്രമുഖ ഹോട്ടൽ ഉടമയുടെ കൊലപാതകം, പ്രതികൾ പിടിയിൽ, പിടികൂടാൻ പോയ നാല് പൊലീസുകാർക്ക് പരിക്ക്

പ്രമുഖ ഹോട്ടൽ ഉടമയുടെ കൊലപാതകം, പ്രതികൾ പിടിയിൽ, പിടികൂടാൻ പോയ നാല് പൊലീസുകാർക്ക് പരിക്ക്
Jul 9, 2025 05:41 AM | By Amaya M K

തിരുവനന്തപുരം: ( piravomnews.in) തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടി. അടിമലത്തുറയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ പിടികൂടാൻ പോയ പൊലീസിനെ പ്രതികൾ ആക്രമിക്കുകയും ആക്രമണത്തിൽ 4 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. വഴുതക്കാട് കേരള കഫേഉടമ ജസ്റ്റിൻ രാജ് ആണ് കൊല്ലപ്പെട്ടത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ പോയിരുന്നു

ഇവരെയാണ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമാണ് പിടിയിലായത്. കൊലപ്പെടുത്തിയ ഹോട്ടൽ ഉടമയുടെ മൃതദ്ദേഹം മൂടിയിട്ട നിലയിലായിരുന്നു.

Murder of prominent hotel owner, suspects arrested, four police officers injured while trying to arrest them

Next TV

Related Stories
കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി ; രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 10:50 AM

കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി ; രക്ഷകരായി അഗ്നിരക്ഷാ സേന

ഇതിന് തൊട്ടുമുമ്പ് വരെ കുട്ടിയുടെ അച്ചച്ചൻ കുട്ടിയോടൊപ്പം ഉണ്ടായിരുന്നു. അച്ചച്ചൻ കുട്ടിക്ക് കളിപ്പാട്ടം എടുക്കുന്നതിനായി അകത്തേക്ക് പോയി...

Read More >>
ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യം ; ഹോട്ടലുടമയുടെ കൊലപാകത്തിൽ പ്രതികളുടെ മൊഴി

Jul 9, 2025 10:46 AM

ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യം ; ഹോട്ടലുടമയുടെ കൊലപാകത്തിൽ പ്രതികളുടെ മൊഴി

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികളായ ഡേവിഡും സുരേഷും മൊഴി നൽകിയത്....

Read More >>
അങ്കണവാടിയിൽ സമൂഹവിരുദ്ധരുടെ ആക്രമണം ; ചെടിച്ചട്ടികൾ തല്ലിയുടച്ച് പറമ്പിലിട്ടു, മണ്ണുവാരി വരാന്തയിൽ വിതറി

Jul 9, 2025 10:37 AM

അങ്കണവാടിയിൽ സമൂഹവിരുദ്ധരുടെ ആക്രമണം ; ചെടിച്ചട്ടികൾ തല്ലിയുടച്ച് പറമ്പിലിട്ടു, മണ്ണുവാരി വരാന്തയിൽ വിതറി

. മുന്നിൽ വെച്ചിരുന്ന ചെടിച്ചട്ടികൾ കുറേ തല്ലിയുടച്ചു സമീപത്തെ പറമ്പിലിട്ടു. ബാക്കിയുളളവ എടുത്തുകൊണ്ടു പോകുകയും...

Read More >>
 തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയപ്പോൾ കടന്നൽ കുത്തേറ്റയാൾ മരിച്ചു

Jul 9, 2025 10:28 AM

തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയപ്പോൾ കടന്നൽ കുത്തേറ്റയാൾ മരിച്ചു

അയൽവാസിയുടെ തെങ്ങിൽ തേങ്ങ പറിക്കാൻ കയറിയപ്പോൾ കടന്നൽ കുത്തേൽക്കുകയായിരുന്നു....

Read More >>
വീടിനകം മുഴുവന്‍ ഗ്യാസ് നിറഞ്ഞു; ലൈറ്റ് ഓൺ ചെയ്തതോടെ പൊട്ടിത്തെറി, തീ പിടിച്ച് ദമ്പതികൾക്ക് ​ഗുരുതര പരിക്ക്

Jul 8, 2025 08:24 PM

വീടിനകം മുഴുവന്‍ ഗ്യാസ് നിറഞ്ഞു; ലൈറ്റ് ഓൺ ചെയ്തതോടെ പൊട്ടിത്തെറി, തീ പിടിച്ച് ദമ്പതികൾക്ക് ​ഗുരുതര പരിക്ക്

രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിത്തെറി...

Read More >>
മൂടിയിട്ട നിലയിൽ മൃതദേഹം, മരിച്ചത് ഹോട്ടലുടമ

Jul 8, 2025 08:13 PM

മൂടിയിട്ട നിലയിൽ മൃതദേഹം, മരിച്ചത് ഹോട്ടലുടമ

സംഭവത്തിന് ശേഷം രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ പോയെന്ന് പൊലീസ്...

Read More >>
Top Stories

News Roundup

//Truevisionall