തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയപ്പോൾ കടന്നൽ കുത്തേറ്റയാൾ മരിച്ചു

 തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയപ്പോൾ കടന്നൽ കുത്തേറ്റയാൾ മരിച്ചു
Jul 9, 2025 10:28 AM | By Amaya M K

കണ്ണൂർ: (piravomnews.in) തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയപ്പോൾ കടന്നൽ കുത്തേറ്റയാൾ മരിച്ചു. അബേദ്കർ ഉന്നതിയിലെ പുതുശ്ശേരി ചെമ്മരൻ (68) ആണ് മരിച്ചത്.

അയൽവാസിയുടെ തെങ്ങിൽ തേങ്ങ പറിക്കാൻ കയറിയപ്പോൾ കടന്നൽ കുത്തേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസമ്മർദം കുറഞ്ഞ് മരണപ്പെടുകയായിരുന്നു.

സിപിഎം മുൻ ബ്രാഞ്ച് സെകട്ടറിയാണ്. പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉള്ള മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിക്കും. ഭാര്യ :ശാരദ. മക്കൾ: ബിനു, ബിജു, ബിജി. മരുമക്കൾ: ദീപ, നിഷ, ബാബു.

Man dies after being stung by a wasp while climbing a coconut tree to pluck it

Next TV

Related Stories
കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി ; രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 10:50 AM

കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി ; രക്ഷകരായി അഗ്നിരക്ഷാ സേന

ഇതിന് തൊട്ടുമുമ്പ് വരെ കുട്ടിയുടെ അച്ചച്ചൻ കുട്ടിയോടൊപ്പം ഉണ്ടായിരുന്നു. അച്ചച്ചൻ കുട്ടിക്ക് കളിപ്പാട്ടം എടുക്കുന്നതിനായി അകത്തേക്ക് പോയി...

Read More >>
ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യം ; ഹോട്ടലുടമയുടെ കൊലപാകത്തിൽ പ്രതികളുടെ മൊഴി

Jul 9, 2025 10:46 AM

ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യം ; ഹോട്ടലുടമയുടെ കൊലപാകത്തിൽ പ്രതികളുടെ മൊഴി

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികളായ ഡേവിഡും സുരേഷും മൊഴി നൽകിയത്....

Read More >>
അങ്കണവാടിയിൽ സമൂഹവിരുദ്ധരുടെ ആക്രമണം ; ചെടിച്ചട്ടികൾ തല്ലിയുടച്ച് പറമ്പിലിട്ടു, മണ്ണുവാരി വരാന്തയിൽ വിതറി

Jul 9, 2025 10:37 AM

അങ്കണവാടിയിൽ സമൂഹവിരുദ്ധരുടെ ആക്രമണം ; ചെടിച്ചട്ടികൾ തല്ലിയുടച്ച് പറമ്പിലിട്ടു, മണ്ണുവാരി വരാന്തയിൽ വിതറി

. മുന്നിൽ വെച്ചിരുന്ന ചെടിച്ചട്ടികൾ കുറേ തല്ലിയുടച്ചു സമീപത്തെ പറമ്പിലിട്ടു. ബാക്കിയുളളവ എടുത്തുകൊണ്ടു പോകുകയും...

Read More >>
പ്രമുഖ ഹോട്ടൽ ഉടമയുടെ കൊലപാതകം, പ്രതികൾ പിടിയിൽ, പിടികൂടാൻ പോയ നാല് പൊലീസുകാർക്ക് പരിക്ക്

Jul 9, 2025 05:41 AM

പ്രമുഖ ഹോട്ടൽ ഉടമയുടെ കൊലപാതകം, പ്രതികൾ പിടിയിൽ, പിടികൂടാൻ പോയ നാല് പൊലീസുകാർക്ക് പരിക്ക്

പ്രതികളെ പിടികൂടാൻ പോയ പൊലീസിനെ പ്രതികൾ ആക്രമിക്കുകയും ആക്രമണത്തിൽ 4 പൊലീസുകാർക്ക് പരിക്കേൽക്കുകയും...

Read More >>
വീടിനകം മുഴുവന്‍ ഗ്യാസ് നിറഞ്ഞു; ലൈറ്റ് ഓൺ ചെയ്തതോടെ പൊട്ടിത്തെറി, തീ പിടിച്ച് ദമ്പതികൾക്ക് ​ഗുരുതര പരിക്ക്

Jul 8, 2025 08:24 PM

വീടിനകം മുഴുവന്‍ ഗ്യാസ് നിറഞ്ഞു; ലൈറ്റ് ഓൺ ചെയ്തതോടെ പൊട്ടിത്തെറി, തീ പിടിച്ച് ദമ്പതികൾക്ക് ​ഗുരുതര പരിക്ക്

രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിത്തെറി...

Read More >>
മൂടിയിട്ട നിലയിൽ മൃതദേഹം, മരിച്ചത് ഹോട്ടലുടമ

Jul 8, 2025 08:13 PM

മൂടിയിട്ട നിലയിൽ മൃതദേഹം, മരിച്ചത് ഹോട്ടലുടമ

സംഭവത്തിന് ശേഷം രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ പോയെന്ന് പൊലീസ്...

Read More >>
Top Stories

News Roundup

News from Regional Network

//Truevisionall